ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ്(സി​എം​എ​ൽ) ഷി​ക്കാ​ഗോ രൂ​പ​താ​ത​ല കൗ​ൺ​സി​ൽ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള സി​എം​എ​ൽ ലീ​ഡേ​ഴ്‌​സ് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ക​യും അ​വ​രു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്‌​തു.

ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി​സ​ൺ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സോ​ണി​യ ബി​നോ​യ്, ബി​നീ​ഷ് ഉ​റു​മീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.