ഷി​ക്കാ​ഗോ: യൂ​ണി​ഫോം മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ പു​തി​യ മ്യൂ​സി​ക് ആ​ൽ​ബം ദി​വ്യാ​നു​ഭ​വം റി​ലീ​സി​ന് ഒ​രു​ങ്ങി. ബി​നോ​യ് തോ​മ​സ് ഷി​ക്കാ​ഗോ​യു​ടെ വ​രി​ക​ൾ​ക്ക് പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​ർ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു.

ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്‌. ജോ​ബി പ്ര​മോ​സ് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗാ​നം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​നോ​യ​മ്പ് കാ​ല​ത്ത് വ​ള​രെ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​മെ​ന്ന് യൂ​ണി​ഫോം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.