ഡ​ബ്ലി​ൻ: സ്‌​വേ​ർ​ഡ്സി​ലെ സെ​വി ജോ​സി​ന്‍റെ പി​താ​വ് ജോ​സ് ക​ണി​യം​പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം നാ​ലി​ന് പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ.

സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക ച​ർ​ച്ച് സ്‌​വേ​ർ​ഡ്സ് അ​നു​ശോ​ച​നം അ​റി​യി​ച്ചു.