ചേർത്തല സ്വദേശി കാനഡയിൽ മരിച്ചു
Thursday, February 20, 2025 12:09 PM IST
ചേർത്തല: വാരനാട് സ്വദേശി കാനഡയിൽ മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് കുപ്പായത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ കെ.ജി. രഞ്ജിത്ത് (43) ആണ് മരിച്ചത്.
സംസ്കാരം പിന്നീട് നടക്കും. അമ്മ: പി. വത്സമ്മ. ഭാര്യ: ദേവിനായർ. മകൾ: മാളവിക ആർ. നായർ.