മരിച്ചനിലയിൽ കണ്ടെത്തി
1574911
Friday, July 11, 2025 11:34 PM IST
വടക്കാഞ്ചേരി: വയോധികനെ വിടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഓട്ടുപാറ - വാഴാനി റോഡിൽ ഉദയാനഗറിൽ രണ്ടാം സ്ട്രീറ്റിൽ വാടകക്ക് താമസിച്ചിരുന്ന ശശീന്ദ്രനാണ് (61) മരിച്ചത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.