മാ​​​​ലം: ത​​​​ണ​​​​ല്‍ റെ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ര​​​​ണ്ടാം ഓ​​​​ണാ​​​​ഘോ​​​​ഷം 30ന് ​​​​കു​​​​ന്ന​​​​ത്തു​​​​മാ​​​​ലി​​​​യി​​​​ല്‍ എ​​​​ലി​​​​സ​​​​ബ​​​​ത്ത് ഇ​​​​ട്ടി​​​​യു​​​​ടെ പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ല്‍ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നു മു​​​​ത​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​വി. നാ​​​​രാ​​​​യ​​​​ണ ശ​​​​ര്‍മ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​സി. ബി​​​​ജു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സം​​​​സ്ഥാ​​​​ന വെ​​​​യ്റ്റ് ലി​​​​ഫ്റ്റിം​​​​ഗ് ചാ​​​​ന്പ്യ​​​​ന്‍ഷി​​​​പ്പി​​​​ലെ ഗോ​​​​ള്‍ഡ് മെ​​​​ഡ​​​​ല്‍ ജേ​​​​താ​​​​വ് റ​​​​വ.​​​​ജെ. മാ​​​​ത്യു കോ​​​​ര്‍എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ മ​​​​ണ​​​​വ​​​​ത്ത്, ദേ​​​​ശീ​​​​യ ത്രോ​​​​ബോ​​​​ള്‍ ചാ​​​​ന്പ്യ​​​​ന്‍ഷി​​​​പ്പി​​​​ല്‍ കേ​​​​ര​​​​ള ടീ​​​​മി​​​​നെ ന​​​​യി​​​​ച്ച അ​​​​മ​​​​ല്‍ ര​​​​തീ​​​​ഷ് വ​​​​ലി​​​​യ​​​​വീ​​​​ട്ടി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ അ​​​​നു​​​​മോ​​​​ദി​​​​ക്കും.

എ​​​​സ്എ​​​​ന്‍ പു​​​​രം: സി​​​​ജെ​​​​എം പ​​​​ബ്ലി​​​​ക് ലൈ​​​​ബ്ര​​​​റി ആ​​​​ന്‍ഡ് ആ​​​​ര്‍ട്‌​​​​സ് ക്ല​​​​ബി​​​​ന്‍റെ ഓ​​​​ണാ​​​​ഘോ​​​​ഷം ആ​​​​റി​​​​ന് ലൈ​​​​ബ്ര​​​​റി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 8.30 മു​​​​ത​​​​ല്‍ വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തും. വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​ലൈ​​​​ബ്ര​​​​റി പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്രീ​​​​കു​​​​മാ​​​​ര്‍ ഗോ​​​​കു​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ചാ​​​​ണ്ടി ഉ​​​​മ്മ​​​​ന്‍ എം​​​​എ​​​​ല്‍എ പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​എ​​​​ന്‍. ഗി​​​​രീ​​​​ഷ് കു​​​​മാ​​​​ര്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വാ​​​​ര്‍ഡു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണോ​​​​ദ്ഘാ​​​​ട​​​​ന​​​​വും പൊ​​​​ന്നോ​​​​ണ സ​​​​മ്പാ​​​​ദ്യ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ജി​​​​ജി അ​​​​ഞ്ചാ​​​​നി​​​​യും നി​​​​ര്‍വ​​​​ഹി​​​​ക്കും. പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​മ്പി​​​​ളി മാ​​​​ത്യു മു​​​​തി​​​​ര്‍ന്ന അം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കും.