മാ​ട​പ്പ​ള്ളി: സി​ല്‍വ​ര്‍ലൈ​ന്‍ ന​ട​പ്പാ​ക്കാ​നു​ള്ള സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍ക്കാ​രു​ക​ളു​ടെ തീ​രു​മാ​ന​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ള്‍ മൗ​നം​വെ​ടി​ഞ്ഞ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി തെ​ങ്ങ​ണ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല​യി​ലാ​ണ് നേ​താ​ക്ക​ള്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി മി​നി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജെ. ലാ​ലി, ഷി​ബു എ​ഴെ​പ്പു​ഞ്ച​യി​ല്‍, സ​ണ്ണി എ​ത്ത​ക്കാ​ട്, പി.​വി. ഷാ​ജി​മോ​ന്‍, കെ. ​എ​ന്‍. രാ​ജ​ന്‍,

സേ​വ്യ​ര്‍ ജേ​ക്ക​ബ്, ജോ​ണി​ക്കു​ട്ടി പു​ന്ന​ശേ​രി, ലി​ജി ബാ​ബു, കെ.​എ​സ്. ശ​ശി​ക​ല, ഏ​ല​മ്മ തോ​മ​സ്, ത​ങ്ക​ച്ച​ന്‍ ഇ​ല​വും​മൂ​ട്ടി​ല്‍, രാ​ജു കു​ള​നാ​ട്, കെ.​എ​സ്. ചെ​ല്ല​മ്മ, ജോ​യി​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.