വെ​ളി​ച്ചി​യാ​നി: ഇ​ന്‍​ഫാം എ​ന്ന ക​ര്‍​ഷ​ക സം​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന യൂ​ണി​റ്റാ​യ ഗ്രാ​മ​സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​വും ഐ​ക്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി സം​ഘ​ട​ന വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ന്ന പ്രോ​ഗ്രാ​മാ​ണ് ഇ​ന്‍​ഫാം ഹ​ലോ കി​സാ​ന്‍ എ​ന്ന് ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍. ഇ​ന്‍​ഫാം വെ​ളി​ച്ചി​യാ​നി ഗ്രാ​മ​സ​മി​തി​യു​ടെ കു​ടും​ബ സം​ഗ​മം - ഹ​ലോ കി​സാ​ന്‍ - ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘ​ട​നാം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും അം​ഗ​ങ്ങ​ളു​ടെ ക​ലാ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച് വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നുമു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഈ ​കു​ടും​ബ സ​മ്മേ​ള​ന​ങ്ങ​ളെ​ന്നും ക​ര്‍​ഷ​ക​ന്‍ ഒ​റ്റ​യ്ക്ക് നി​ല്‍​ക്കു​മ്പോ​ഴാ​ണ് പ​ല​പ്പോ​ഴും വീ​ണു​പോ​കു​ന്ന​തെ​ന്നും കൂ​ട്ടാ​യ്മ​യി​ലാ​ണെ​ങ്കി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നും ചെ​റു​ത്തു​നി​ല്‍​ക്കാ​നും സാ​ധി​ക്കു​മെ​ന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്‍​ഫാം സം​ഘ​ട​നാം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വാ​യ ഇ​ന്‍​ഫാം അ​മ​ര്‍ കി​സാ​ന്‍ ച​ക്ര​യും ഗ്രാ​മ​ത്തി​ല്‍ സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ​ര​വ് - ഇ​ന്‍​ഫാം എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ വി​ത​ര​ണം ചെ​യ്തു.

ഇ​ന്‍​ഫാം വെ​ളി​ച്ചി​യാ​നി ഗ്രാ​മ​സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ഇ​മ്മാ​നു​വ​ല്‍ മ​ടു​ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, കാ​ര്‍​ഷി​ക​ജി​ല്ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, ഗ്രാ​മ​സ​മി​തി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ഇ​രു​പ്പ​ക്കാ​ട്ട്, ഗ്രാ​മ​സ​മി​തി പ്ര​സി​ഡ​ന്‍റ് സോ​മ​ര്‍ പ്ലാ​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബി മാ​ത്യു ന​രി​മ​റ്റം, സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍ വാ​ര​ണ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്‍​ഫാം കു​ടും​ബാം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ത്തി.