ഏ​​റ്റു​​മാ​​നൂ​​ർ: മൂ​​ന്നു ദി​​വ​​സം മു​​മ്പ് കാ​​ണാ​​താ​​യ വി​​ദ്യാ​​ർ​​ഥി​​യു​​ടെ മൃ​​ത​​ദേ​​ഹം മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ക​​ണ്ടെ​​ത്തി. ഏ​​റ്റു​​മാ​​നൂ​​ർ ജ​​ന​​റ​​ൽ സ്റ്റോ​​ഴ്സ് ഉ​​ട​​മ ഏ​​റ്റു​​മാ​​നൂ​​ർ പാ​​റ​​ക്ക​​ണ്ടം വീ​​ട്ടി​​ൽ പി.​​എ​​ച്ച്. നൗ​​ഷാ​​ദി​​ന്‍റെ മ​​ക​​ൻ സു​​ഹൈ​​ൽ നൗ​​ഷാ​​ദി(18)​​ന്‍റെ മൃ​​ത​​ദേ​​ഹ​​മാ​​ണ് മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ പേ​​രൂ​​ർ പൂ​​വ​​ത്തും​​മൂ​​ട് ക​​ട​​വി​​ൽ​​നി​​ന്ന് 100 മീ​​റ്റ​​ർ അ​​ക​​ലെ മാ​​ലി​​ക്ക​​ട​​വി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജി​​ലെ ബി​​കോം ലോ​​ജി​​സ്റ്റി​​ക്സ് ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് സു​​ഹൈ​​ൽ. ക​​ഴി​​ഞ്ഞ ഏ​​ഴി​​ന് വൈ​​കു​​ന്നേ​​രം 5.30നാ​​ണ് സു​​ഹൈ​​ലി​​നെ കാ​​ണാ​​താ​​കു​​ന്ന​​ത്.

സു​​ഹൈ​​ലി​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. സാ​​ധാ​​ര​​ണ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഇ​​റ​​ങ്ങു​​ന്ന സു​​ഹൈ​​ൽ കോ​​ള​​ജ് ബ​​സി​​ൽ പൂ​​വ​​ത്തും​​മൂ​​ട് ഭാ​​ഗ​​ത്താ​​ണ് കാ​​ണാ​​താ​​യ ദി​​വ​​സം ഇ​​റ​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് വി​​വ​​ര​​ങ്ങ​​ൾ ഒ​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. സു​​ഹൈ​​ൽ പൂ​​വ​​ത്തും​​മൂ​​ട് ഭാ​​ഗ​​ത്തു​​കൂ​​ടി ന​​ട​​ന്നു​​പോ​​കു​​ന്ന സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ പോ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​രു​​ന്നു.

ഇ​​ത് കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു അ​​ന്വേ​​ഷ​​ണം. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി.

മാ​​താ​​വ് ഷീ​​ജ പ​​ത്ത​​നാ​​ട് മാ​​ക്കി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ന​​ദീം നൗ​​ഷാ​​ദ് (ജ​​ന​​റ​​ൽ ട്രേ​​ഡേ​​ഴ്സ്, ഏ​​റ്റു​​മാ​​നൂ​​ർ), അ​​ബ്ദു​​ൾ​​ഖാ​​ദ​​ർ നൗ​​ഷാ​​ദ് (സെ​​യി​​ൽ​​സ് ഓ​​ഫീ​​സ​​ർ, സ്കൈ ​​ഫോം മാ​​ട്ര​​സ്, എ​​റ​​ണാ​​കു​​ളം).