പാ​ലാ: അ​ഗ്രി​മ സൊ​സൈ​റ്റി​യു​മാ​യി ചേ​ര്‍​ന്ന് കു​ട്ടി​ക​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി പ​ച്ച​ക്ക​റി​കൃ​ഷി​ക്കൊ​പ്പം മ​ത്സ്യ​കൃ​ഷി​യും പാ​ലാ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ല്‍ ആ​രം​ഭി​ച്ചു. സ്‌​കൂ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള ചെ​റി​യ ഓ​ലി കെ​ട്ടി​യൊ​രു​ക്കി​യാ​ണ് മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​ത്.

പാ​ലാ മു​നി​സി​പ്പ​ല്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ 100 ന​ട്ട​ര്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.

പ്രി​ന്‍​സി​പ്പ​ല്‍ റെ​ജി​മോ​ന്‍ കെ. ​മാ​ത്യു, റോ​വ​ര്‍ ലീ​ഡ​ര്‍ നോ​ബി ഡൊ​മി​നി​ക്, റെ​യ്ഞ്ച​ര്‍ ലീ​ഡ​ര്‍ അ​നി​റ്റ അ​ല​ക്‌​സ് എ​ന്നി​വ​ര്‍ മ​ത്സ്യ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്നു.