ച​ങ്ങ​നാ​ശേ​രി: മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ട്ട വി​ര​ല​ട​യാ​ളം പ​തി​യാ​ത്ത അം​ഗ​ങ്ങ​ള്‍ക്ക് ഐ​റി​സ് സ്‌​കാ​ന​ര്‍ (ക​ണ്ണ​ട​യാ​ളം ) ഉ​പ​യോ​ഗി​ച്ചും ഫേ​സ് ആ​പ്പ് വ​ഴി​യും ഇ​കെ​വൈ​സി മ​സ്റ്റ​റിം​ഗ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ 30 വ​രെ ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 10 മു​ത​ല്‍ അ​ഞ്ചു വ​രെ​യാ​ണ് മ​സ്റ്റ​റിം​ഗ്.

ആ​ധാ​റും റേ​ഷ​ന്‍ കാ​ര്‍ഡും, ഫേ​സ് ആ​പ്പ് വ​ഴി​യു​ള്ള മ​സ്റ്റ​റിം​ഗി​നാ​യി ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ണും കൊ​ണ്ടു​വ​ര​ണം. അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ ആ​ധാ​ര്‍ അ​പ്ഡേ​റ്റ് ചെ​യ്ത​ശേ​ഷം മാ​ത്രം മ​സ്റ്റ​റിം​ഗ് ചെ​യ്യ​ണം. മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്ക​ണം.

അ​ന​ര്‍ഹ​മാ​യി മു​ന്‍ഗ​ണ​ന റേ​ഷ​ന്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ന്‍ കാ​ര്‍ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ൺ: 04812421660, 9188527646, 9188527647, 9188527648, 9188527649, 9188527358.