പള്ളിക്കത്തോട്: മറ്റക്കര ത​​​ച്ചി​​​ല​​​ങ്ങാ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ല്‍പി സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ക്ക് ന​​​വ്യാ​​​നു​​​ഭ​​​വ​​​മാ​​​യി ഗോ​​​ശാ​​​ല സ​​​ന്ദ​​​ര്‍ശ​​​നം. പ​​​ഠ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ള്‍ പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്ടി​​​ലെ മ​​​ഹാ​​​ല​​​ക്ഷ്മി ഗോ​​​ശാ​​​ല സ​​​ന്ദ​​​ര്‍ശി​​​ച്ച​​​ത്. ഗോ​​​ശാ​​​ല ഉ​​​ട​​​മ വി. ​​​ഹ​​​രി​​​യും കു​​​ടും​​​ബ​​​വും കു​​​ട്ടി​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വ്യ​​​ത്യ​​​സ്ത​​​യി​​​നം നാ​​​ട​​​ന്‍പ​​​ശു​​​ക്ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ​​​തി​​​നേ​​​ഴോ​​​ളം ഇ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള നാ​​​ല്പ​​​തി​​​ല​​​ധി​​​കം നാ​​​ട​​​ന്‍പ​​​ശു​​​ക്ക​​​ള്‍ ഇ​​​വി​​​ടെ സം​​​ഗീ​​​തം ആ​​​സ്വ​​​ദി​​​ച്ച് സ​​​സു​​​ഖം വാ​​​ഴു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​പ്പ​​​മു​​​ള്ള കാം​​​ഗ്ര​​​ജ്, ആ​​​ന്ധ്ര കൃ​​​ഷ്ണ, ഹൈ​​​റേ​​​ഞ്ച് ഡ്വാ​​​ര്‍ഫ്, കാ​​​സ​​​ര്‍കോ​​​ട് കു​​​ള്ള​​​ന്‍, താ​​​ര്‍പാ​​​ര്‍ക്ക​​​ര്‍, ഗീ​​​ര്‍ റെ​​​ഡ്, ക​​​ങ്ക​​​യം, വെ​​​ച്ചൂ​​​ര്‍ പ​​​ശു, ചെ​​​റു​​​വ​​​ള്ളി പ​​​ശു തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​വ​​​യി​​​ല്‍ ചി​​​ല​​​തു മാ​​​ത്ര​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​രും വി​​​ദേ​​​ശി​​​യ​​​രും ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി​​​പേ​​​ര്‍ ഇ​​​വി​​​ടെ സ​​​ന്ദ​​​ര്‍ശ​​​ക​​​രാ​​​ണ്.
സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ക്ക് വേ​​​ണ്ടി നാ​​​ട​​​ന്‍പ​​​ശു​​​ക്ക​​​ളെ​​​പ്പ​​​റ്റി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും ന​​​ട​​​ത്തു​​​ന്നു.
നാ​​​ട​​​ന്‍ പ​​​ശു​​​ക്ക​​​ളു​​​ടെ പാ​​​ല്‍, തൈ​​​ര്, നെ​​​യ്യ്, ചാ​​​ണ​​​കം, മൂ​​​ത്രം കൂ​​​ടാ​​​തെ 300 ല​​​ധി​​​കം മൂ​​​ല്യ​​​വ​​​ര്‍ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​വി​​​ടെ വി​​​ല്പ​​​ന​​​യ്ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ലെ​​​വി​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ച്ച് കൊ​​​ടു​​​ക്കു​​​ന്നു​​​മു​​​ണ്ട്.

ര​​​ണ്ട​​​ര​​​യേ​​​ക്ക​​​റോ​​​ളം വ​​​ന​​​തു​​​ല്യ​​​മാ​​​യ കാ​​​ടാ​​​ണ് മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത. നി​​​ര​​​വ​​​ധി സ​​​സ്യ​​​ജ​​​ന്തു​​​ജാ​​​ല​​​ങ്ങ​​​ളു​​​ടെ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ 2022 ലെ ​​​കേ​​​ര​​​ള സ​​​ര്‍ക്കാ​​​രി​​​ന്‍റെ ജൈ​​​വ വൈ​​​വി​​​ധ്യ പു​​​ര​​​സ്‌​​​കാ​​​ര​​​വും ഹ​​​രി​​​യെ തേ​​​ടി​​​യെ​​​ത്തി. ആ ​​​വ​​​ര്‍ഷംത​​​ന്നെ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​വ​​​കു​​​പ്പി​​​ന്‍റെ ആ​​​നി​​​മ​​​ല്‍ വെ​​​ല്‍ഫെ​​​യ​​​ര്‍ അ​​​വാ​​​ര്‍ഡും ല​​​ഭി​​​ച്ചു. സ്‌​​​കൂ​​​ള്‍ ഹെ​​​ഡ്മി​​​ട്ര​​​സ് ദീ​​​പാ​​​മോ​​​ള്‍, മാ​​​ജീ ജോ​​​ണ്‍, ഗി​​​ഫ്റ്റി റോ​​​സ്, ഉ​​​ഷ വി​​​ജ​​​യ​​​ന്‍, ബി​​​നു, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​വ​​​യ​​​ര്‍ പ​​​ഠ​​​ന​​​യാ​​​ത്ര​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ല്കി.