അ​രു​വു​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഒ​ൻ​പ​തി​ന് സാ​യാ​ഹ്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും സൗ​ഖ്യാ​രാ​ധ​ന​യും ന​ട​ത്തും.

വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 5.30നു ​വ​ച​ന​പ്ര​ഘോ​ഷ​ണം, രാ​ത്രി എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. റ​വ.​ഡോ. തോ​മ​സ് കോ​ഴി​മ​ല ധ്യാ​നം ന​യി​ക്കും.