ക​ട​പ്ലാ​മ​റ്റം: പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി, പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി അ​ഞ്ചാം വാ​ര്‍​ഷി​കം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ക​മ്യൂ​ണി​റ്റി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി എ​സ്എം​വൈ​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സൗ​ജ​ന്യ ര​ക്ത​ഗ്രൂ​പ്പ് നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഐ​ടി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​സ​ഫ് ക​രി​കു​ളം നി​ര്‍​വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡെ​ന്‍​സ​ണ്‍ കൂ​റ്റാ​ര​പ്പ​ള്ളി​ല്‍, എ​സ്എം​വൈ​എം രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ജോ ജോ​യി, ലി​യ തോ​മ​സ്, എ​യ്ഞ്ച​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.