ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്നയാൾ മരിച്ചു
Thursday, December 8, 2022 10:50 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് ഒ​റ്റ​ത്തെ​ങ്ങു​ക​ൽ ഇ​ന്ന​സെ​ന്‍റ് (84) ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രി​ക്കേ മ​രി​ച്ചു. ചെ​ല്ലാ​നം പ​ള്ളി​ത്തോ​ട് തീ​ര​ദേ​ശ റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത് പാ​ലം ക​വ​ല​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് സൈ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒന്നോടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​ ഭാ​ര്യ ത്ര്യേ​സ്യാ​മ്മ. മ​ക്ക​ൾ സാ​ബു, സ്റ്റാ​ലി​ൻ, സീ​ന, സ​ജ​യ​ൻ. മ​രു​മ​ക്ക​ൾ ഷൈ​ല, രാ​ജേ​ഷ്‌.