റാ​ന്നി: മ​ന്ദ​മ​രു​തി ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ലോ​റി​യും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1 .30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത് .

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യ ശേ​ഷം തി​രി​കെ വ​രി​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. യാ​ത്ര​ക്കാ​രെ പ​രി​ക്കു​ക​ളോ​ടെ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .