വി​ദേ​ശ​പ​ഠ​നം: സെ​മി​നാ​ർ
Tuesday, January 24, 2023 12:34 AM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ​പ​ഠ​നം, കു​ടി​യേ​റ്റം എ​ന്നീ മേ​ഖ​ല​ക​ളി​ൽ 25 വ​ർ​ഷ​ത്തെ സേ​വ​ന​പാ​ര​മ്പ​ര്യ​മു​ള്ള സ്ഥാ​പ​ന​മാ​യ കാ​ന​പ്രൂ​വ് വി​ദേ​ശ​ത്ത് പ​ഠി​ക്കു​വാ​നും സ്ഥി​ര​താ​മ​സ​മാ​ക്കു​വാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി തി​രു​വ​ല്ല​യി​ൽ 28ന് ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.

വി​ദേ​ശ​ത്ത് വി​ജ​യ​ക​ര​മാ​യ ക​രി​യ​ർ സ്വ​ന്ത​മാ​ക്കാ​ൻ ന​ഴ്സു​മാ​ർ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ, കു​ടി​യേ​റ്റ​മാ​ർ​ഗ​ങ്ങ​ൾ, സ്കി​ൽ അ​പ്ഗ്രേ​ഡി​ംഗ് പ്രോ​ഗ്രാ​മു​ക​ൾ, പ്രോ​വി​ൻ​ഷ്യ​ൽ നോ​മി​നി പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യി അ​റി​യാ​ൻ സൗ​ജ​ന്യ​മാ​യാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് തി​രു​വ​ല്ല ബ്രാ​ഞ്ച് മാ​നേ​ജ​ർ പി. ​പ്രി​യ​ങ്ക പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​പ​റ​ഞ്ഞു. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞുമൂ​ന്നുമു​ത​ൽ അ​ഞ്ചു​വ​രെ പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി ഡെ​ന്റ​ൽ കോ​ള​ജ് ഹാ​ളി​ലാ​ണ് സെ​മി​നാ​ർ. ഫോൺ: 7594044222 . മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ സി​ബു അ​ഗ​സ്റ്റി​ൻ, മ​നു, സു​മേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.