കൊല്ലം: പ​വി​ത്രേ​ശ്വ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡ് നം.19 ​അങ്കണ​വാ​ടി നന്പർ 99 ​നി​ര്‍​മാ​ണ​വും വാ​ര്‍​ഡ് നന്പർ.17,​എ​സ്. എ​ന്‍.​പു​രം എ​ഫ്എ​ച്ച്സി നി​ര്‍​മാ​ണ​ത്തി​നും വാ​ര്‍​ഡ് നന്പർ 11 ​കൈ​ത​കോ​ട് തെ​ക്ക് ക​നാ​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു റോ​ഡ് നി​ര്‍​മാ​ണ​ത്തി​നും എംപി ഫ​ണ്ട് വി​ന്യോ​ഗ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.