കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, January 30, 2023 4:09 AM IST
ച​വ​റ : കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ന്നേ​റ്റി​ക്കാ​യ​ലി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി. പ​ന്മ​ന വ​ട​ക്കും​ത​ല കൊ​ല്ല​ക കാ​ടു​വെ​ട്ടി​ല്‍ വീ​ട്ടി​ല്‍ ആ​ര്യാ സാ​ഗ​റി​ന്‍റെ (സു​രാ​ജ് -32) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. 26 മു​ത​ല്‍ ആ​ര്യാ സാ​ഗ​റി​നെ കാ​ണാ​നി​ല്ല എ​ന്ന് കാ​ണി​ച്ച് ച​വ​റ പോ​ലീ​സി​ൽ വീ​ട്ടു​കാ​ർ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഭാ​ര്യ സ​ജി​ത.