അനുശോചിച്ചു
Saturday, October 1, 2022 11:18 PM IST
കൊല്ലം: സിപി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ ആ​ഭ്യ​ന്ത​ര ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​യുമാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ ​പി സി ​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​നു​ശോ​ചിച്ചു.

മി​ക​ച്ച ഒ​രു സം​ഘാ​ട​ക​നും , മ​ന്ത്രി​യും സാ​മാ​ജി​ക​നും ആ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നും അ​ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സിപിഎ​മ്മി​നും കേ​ര​ള പൊ​തു​സ​മൂ​ഹ​ത്തി​ന് ത​ന്നെ​യും തീ​രാ ന​ഷ്ടം ആ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി തന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.