കേരള യൂത്ത്ഫ്രണ്ട്-എം തെരഞ്ഞെടുപ്പ് കണ്വന്ഷന്
1340138
Wednesday, October 4, 2023 6:46 AM IST
കാഞ്ഞങ്ങാട്: കേരള യൂത്ത്ഫ്രണ്ട്-എം തെരഞ്ഞെടുപ്പ് കണ്വന്ഷന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.റോണി മാത്യു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജന് തൊടുക, സജി സെബാസ്റ്റ്യന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സിറിയക്ക് ചാഴിക്കാടന്, ചാക്കോ തെന്നിപ്ലാക്കല്‍, ബിജു തുളിശേരി, ഷിനോജ് ചാക്കോ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: ലിജിന്‍ ഇരുപ്പക്കാട്ടില്‍ (പ്രസിഡന്റ്), മെല്വിന് ക്രിസ്റ്റ (വൈസ് പ്രസിഡന്റ്), അഡ്വ.വിനയ് മാങ്ങാട്ട് (ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി), ജോജി പാലമറ്റം, സി.ആര്. രാജേഷ്, ഡോ.അലക്സ് ജോസഫ് വരകയില്‍, മരിയ ജോയി പന്തംപ്ലാക്കല്‍ (ജനറല്‍ സെക്രട്ടറിമാര്‍), മനു ഈറ്റത്തോട്ടത്തില്‍ (ട്രഷറര്‍), അഭിലാഷ് മാത്യു, ഡാവി സ്റ്റീഫന്‍, വിന്‍സന്റ് ആവിക്കല്‍, അഖില്‍ ഷാജി വെള്ളംകുന്നേല്‍ (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍), അഡ്വ.എബിന് ബെന്നി, അഡ്വ.മനു ജോര്‍ജ്, മനോജ് ജോര്‍ജ് വെള്ളരിക്കുണ്ട് (ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍).