എം. ബാലഗോപാലന് അനുസ്മരണം
1337762
Saturday, September 23, 2023 2:43 AM IST
കാഞ്ഞങ്ങാട്: ആധാരം എഴുത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി ആയിരുന്ന എം. ബാലഗോപാലനെ അനുസ്മരിച്ചു. ഹൊസ്ദുര്‍ഗ് ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അന്‍സാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞികൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജീവന് കല്ലിക്കണ്ടി, വൈസ് പ്രസിഡന്റ് ഇ. രാജഗോപാലന്‍, ട്രഷറര്‍ സി.പി. അശോകന്, ജില്ലട്രഷറര്‍ വി.വി. വിനോദ്, വൈസ് പ്രസിഡന്റുമാരായ പി. രാജേഷ് പൈ,
ലക്ഷ്മണ് പ്രഭു, എ.വി. സീമ, കെ.വി. കുഞ്ഞമ്പു പൊതുവാള്, കെ. ജനാര്ദ്ദനന്, പി. അരവിന്ദാക്ഷന്, എ.സി. ബാലകൃഷ്ണന്, എം. ശ്രീധരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സുനില്‍കുമാര്‍ കൊട്ടറ സ്വാഗതവും കെ. ബലരാമന് നായര്‍ നന്ദിയും പറഞ്ഞു.