അ​ധ്യാ​പ​ക ഒ​ഴി​വുകൾ
Friday, June 9, 2023 1:11 AM IST
ചെ​മ്മ​നാ​ട്: ജെ​എ​ച്ച്എ​സ്എ​സി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ല്‍(​സീ​നി​യ​ര്‍) ര​ണ്ടും കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നും മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നും താ​ത്കാ​ലി​ക ഒ​ഴി​വ്. കൂ​ടി​ക്കാ​ഴ്ച 12നു 11​നു സ്‌​കൂ​ള്‍ ഓ​ഫീ​സി​ൽ. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9447487137.
നാ​യി​ക്ക​യം: ജി​ഡ​ബ്ല്യു​എ​ല്‍​പി​എ​സി​ലേ​ക്കു​ള്ള താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 12നു ​രാ​വി​ലെ 10.30നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
ഹേ​രൂ​ര്‍ മീ​പ്രി: ജി​വി​എ​ച്ച്എ​സ്എ​സി​ലെ വി​എ​ച്ച്എ​സ്ഇ- എ​ന്‍​എ​സ്‌​ക്യു​എ​ഫ് വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ത​മാ​റ്റി​ക്സ് (ജൂ​ണി​യ​ർ)-1 നി​ല​വി​ലു​ള്ള താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 10:30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ൽ.
വെ​ള്ള​ച്ചാ​ൽ: മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ഒ​ഴി​വു​ള്ള സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, നാ​ച്ച്വ​റ​ല്‍ സ​യ​ന്‍​സ്, മാ​നേ​ജ​ര്‍ കം ​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍ (എ​ച്ച്എ​സ്ടി), സ്‌​പെ​ഷ​ല്‍ ടീ​ച്ച​ർ, മ്യൂ​സി​ക് ത​സ്തി​ക​ക​ളി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 16നു ​രാ​വി​ലെ 9.30നു ​കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എ​ത്ത​ണം. ഫോ​ൺ: 04994256162.
കൊ​ട്ടോ​ടി: ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി സോ​ഷ്യ​ൽ സ​യ​ൻ​സ് ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്ക്. ഫോ​ൺ: 9747377099.