കാ​സ​ര്‍​ഗോ​ഡ്: പി​ക്ക​പ്പ് വാ​നി​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. മാ​ന്യ​ക്ക് സ​മീ​പം കൊ​ല്ല​ങ്കാ​ന​യി​ലെ സെ​യ്ത​ല​വി​യു​ടേ​യും ആ​യി​ഷ​യു​ടേ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ജ​ലാ​ല്‍ ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടു​മു​റ്റ​ത്ത് റോ​ഡ​രി​കി​ലാ​യി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി റോ​ഡി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് വാ​ഹ​നം ഇ​ടി​ച്ച​ത്. സ​ഹോ​ദ​രി:​ഫാ​ത്തി​മ ഇ​സ.