ക​ൽ​പ്പ​റ്റ: 17 ഡി​വി​ഷ​നു​ക​ളു​ള്ള വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​ത് സീ​റ്റ് വ​നി​ത​ക​ൾ​ക്ക്. ജ​ന​റ​ൽ വ​നി​ത​ക​ൾ​ക്ക് ഏ​ഴും പ​ട്ടി​ക​വ​ർ​ഗ വ​നി​ത​ക​ൾ​ക്ക് ര​ണ്ടും സീ​റ്റാ​ണ് സം​വ​ര​ണം ചെ​യ്ത​ത്. സം​വ​ര​ണ ഡി​വി​ഷ​നു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി.

പ​ന​മ​ര​വും പ​ടി​ഞ്ഞാ​റ​ത്ത​റ​യു​മാ​ണ് പ​ട്ടി​ക​വ​ർ​ഗ വ​നി​താ സം​വ​ര​ണ ഡി​വി​ഷ​നു​ക​ൾ. ത​വി​ഞ്ഞാ​ൽ, നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ, മു​ട്ടി​ൽ, വൈ​ത്തി​രി, ത​രു​വ​ണ, വെ​ള്ള​മു​ണ്ട എ​ന്നി​വ​യാ​ണ് ജ​ന​റ​ൽ വ​നി​താ സം​വ​ര​ണ സീ​റ്റു​ക​ൾ.

ജ​ന​റ​ൽ ഡ​വി​ഷ​നു​ക​ൾ: തി​രു​നെ​ല്ലി, മേ​പ്പാ​ടി, എ​ട​വ​ക, തോ​മാ​ട്ടു​ചാ​ൽ, മീ​ന​ങ്ങാ​ടി, കേ​ണി​ച്ചി​റ. മു​ള്ള​ൻ​കൊ​ല്ലി പ​ട്ടി​ക​വ​ർ​ഗ​ത്തി​നും ക​ണി​യാ​ന്പ​റ്റ പ​ട്ടി​ക​ജാ​തി​ക്കും സം​വ​ര​ണം ചെ​യ്ത ഡി​വി​ഷ​നു​ക​ളാ​ണ്.