സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ശു​ചി​മു​റി ഭാ​ഗം ത​ക​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സ​ദ​സും ന​ട​ത്തി.

ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സ​തീ​ഷ് പൂ​തി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ ല​യ​ണ​ൽ മാ​ത്യു, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, യൂ​നു​സ് അ​ലി, ടി.​എ​ൽ. സാ​ബു, സ​ഫീ​ർ പ​ഴേ​രി, ജോ​യി തേ​ല​ക്കാ​ട്, അ​സീ​സ് മാ​ടാ​ല, വൈ. ​ര​ഞ്ജി​ത്ത്, ഹാ​രി​സ് ക​ല്ലു​വ​യ​ൽ, പ്രേം​സു​ന്ദ​ർ, ബേ​ബി മൂ​ഞ്ഞ​നാ​നി​ൽ, ശി​വ​ദാ​സ​ൻ മ​ന്ദം​കൊ​ല്ലി, ശ​ശി കി​ട​ങ്ങി​ൽ, ജ​യ​രാ​ജ് കു​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: ടൗ​ണി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

പി.​വി. ജോ​ർ​ജ്, എ.​എം. നി​ശാ​ന്ത്, ഷി​ബു കെ. ​ജോ​ർ​ജ്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് കൂ​ട്ടു​ങ്ക​ൽ, ഗി​രി​ജ മോ​ഹ​ൻ​ദാ​സ്, ലേ​ഖ രാ​ജീ​വ​ൻ, ബി​നീ​ഷ് കു​ഴി​നി​ലം, വി.​യു. ജോ​യ് ബാ​ബു പു​ളി​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ എ. ​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.