സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ൻ​ട്ര​ൽ റോ​ട്ട​റി ക്ല​ബ് ഡോ​ക്ട​ർ​മാ​രു​ടെ ദി​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ഒ​രേ കു​ടും​ബ​ത്തി​ലെ മൂ​ന്നു ത​ല​മു​റ​ക​ളി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രാ​യ കെ. ​മൊ​യ്തീ​ൻ, കെ. ​സ​ലിം, കെ. ​ദി​ൽ​ഷ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ഇ​തി​ൽ ഡോ.​സ​ലിം റോ​ട്ട​റി ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്.