പേവിഷബാധയ്ക്കെതിരേ ബോധവത്കരണം
1572512
Thursday, July 3, 2025 5:29 AM IST
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂൾ വിദ്യാർഥികൾക്ക് പേവിഷബാധയ്ക്കെതിരേ ബോധവത്കരണം നൽകി. ഹെഡ്മാസ്റ്റർ സാബു പി.ജോണ് അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ.ആൽബിൻ മാത്യു ക്ലാസെടുത്തു. ജഐച്ച്ഐ ജോസ് ആന്റണി പേവിഷബാധ പ്രതിരോധ പ്രതിജ്ഞയെടുപ്പിനു നേതൃത്വം നൽകി. സാന്റി പ്രസംഗിച്ചു.