മാ​ന​ന്ത​വാ​ടി: ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലേ​തി​നു സ​മാ​ന​മാ​യ സു​വ​ർ​ണ​കാ​ലം സി​വി​ൽ സ​ർ​വീ​സി​ൽ തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ കാ​ഹ​ളം നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞ​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വ​ന​ക്കാ​രു​ടെ ഒ​ന്പ​തു വ​ർ​ഷ​ത്തെ ദു​രി​തം അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ തെ​ളി​വാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടേ​യും ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ സ​ർ​ക്കാ​രാ​ണ് നി​ല​വി​ലു​ള്ള​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ പൊ​തു​ജ​നം ജീ​വ​ന​ക്കാ​രെ ശ​ത്രു​ക്ക​ളാ​യാ​ണ് കാ​ണു​ന്ന​ത്.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​വ​രെ​യും പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന​തി​നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന​തി​നും ന​ട​ത്തി​യ ച​ട​ങ്ങ് എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ട്ര​ഷ​റ​ർ ബി. ​പ്ര​ദീ​പ്കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം മോ​ബി​ഷ് പി. ​തോ​മ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി എം.​ജി. ബി​ജു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​എം. നി​ഷാ​ന്ത്, സി.​കെ. ജി​തേ​ഷ്, സ​ജി ജോ​ണ്‍, ടി. ​അ​ജി​ത്ത്കു​മാ​ർ,

സി.​ജി. ഷി​ബു, എം.​ജി. അ​നി​ൽ​കു​മാ​ർ, സി​നീ​ഷ് ജോ​സ​ഫ്, ഇ.​എ​സ്. ബെ​ന്നി, ഗ്ലോ​റി​ൻ സെ​ക്വീ​ര, ലൈ​ജു ചാ​ക്കോ, പി.​എ​ച്ച്. അ​ഫ്റ​ഫ്ഖാ​ൻ, എ​ൻ.​വി. അ​ഗ​സ്റ്റി​ൻ, എം. ​ന​സീ​മ, ഇ.​വി. ജ​യ​ൻ, എം.​എ. ബൈ​ജു, ബി​ജു ജോ​സ​ഫ്, കെ.​വി. ബി​ന്ദു​ലേ​ഖ, ശ​ര​ത് ശ​ശി​ധ​ര​ൻ, എം.​വി. സ​തീ​ഷ്, ശി​വ​ൻ പു​തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.