ക​ൽ​പ്പ​റ്റ: കേ​ര​ള ന​ഗ​ര ന​യ ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി കൗ​ണ്‍​സി​ലും സം​വാ​ദ​വും ന​ട​ത്തി. കി​ല ന​ഗ​ര ന​യ സെ​ല്ലും യൂ​ണി​സെ​ഫും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്ക​ഐം​ജെ സ്കൂ​ളി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി കൗ​ണ്‍​സി​ലി​ൽ 25 സ്കൂ​ളു​ക​ളി​ൽ​നി​ന്നു 150 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​മേ​യ​ങ്ങ​ൾ ത​യാ​റാ​ക്കി കി​ല ന​ഗ​ര ന​യ സെ​ല്ലി​ന് സ​മ​ർ​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​സെ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് മ​നീ​ഷ് എം. ​നാ​യ​ർ, എ​സ്പി​സി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ മോ​ഹ​ൻ ദാ​സ്, ജി​ല്ലാ ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ൻ റി​സ​ർ​ച്ച് ഓ​ഫീ​സ​ർ സി. ​ഷീ​ജ, വൈ​ത്തി​രി അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജോ​യ് വി. ​സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.