ക​ൽ​പ്പ​റ്റ: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ളി​ൽ പ​രി​ഹാ​രം വൈ​കി​പ്പി​ക്കു​ന്ന​ത് നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ശേ​ഖ​ര​ൻ മി​നി​യോ​ട​ൻ. ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​ൻ എ.​പി.​ജെ ഹാ​ളി​ൽ അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​രാ​ലം​ബ​രാ​യ ദു​ർ​ബ​ല വി​ഭാ​ഗ​ക്കാ​രു​ടെ പ്ര​ശ്ന പ​രി​ഹാ​ര​മാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ക​മ്മീ​ഷ​ണ​ൻ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നു ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

അ​ടി​സ്ഥാ​നം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ഓ​രോ പ​രാ​തി​യും തീ​ർ​പ്പാ​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ അം​ഗം ടി.​കെ വാ​സു പ​റ​ഞ്ഞു. തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ന്ന​തി​ക​ളി​ലെ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും പോ​ലീ​സി​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ആ​ൾ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മീ​ഷ​ൻ പ​ഠ​നം ന​ട​ത്തി സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സു​ഗ​ന്ധ​ഗി​രി തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ദാ​ല​ത്തി​ൽ 52 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു.

45 എ​ണ്ണം തീ​ർ​പ്പാ​ക്കി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ജെ. കു​ര്യ​ൻ, ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ സ​രി​ൻ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ വീ​ട് ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​ക്കു​ന്ന് ഉ​ന്ന​തി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും സം​ഘ​വും ഇ​ന്ന് സ​ന്ദ​ർ​ശി​ക്കും.