ക​ൽ​പ്പ​റ്റ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന 38-ാമ​ത് ദേ​ശീ​യ ഗെ​യിം​സ് അ​ത്ല​റ്റി​ക്സി​ൽ കേ​ര​ള ടീം ​മാ​നേ​ജ​രാ​യി ലൂ​ക്കാ ഫ്രാ​ൻ​സി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ്.

അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ ന​ട​ത്തി​യ പ്ര​ഥ​മ ഓ​പ്പ​ണ്‍ മാ​സ്റ്റേ​ഴ്്സ് അ​ത്ല​റ്റി​ക് മീ​റ്റി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ വെ​ങ്ക​ലം നേ​ടി​യി​ട്ടു​ണ്ട്. ഡി​ടി​പി​സി ജീ​വ​ന​ക്കാ​ര​നാ​യ ലൂ​ക്കാ ഫ്രാ​ൻ​സി​സ് ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യാ​ണ്.