‘ക​ക്കു​ക​ളി’ നാ​ട​കം: റാ​ലി​യും യോ​ഗ​വും ന​ട​ത്തി
Saturday, March 25, 2023 11:20 PM IST
കാ​ട്ടി​ക്കു​ളം: സ​ന്ന്യാ​സ​ത്തെ​യും സ​ന്ന്യാ​സ​സ​ഭ​ക​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന ’ക​ക്കു​ക​ളി’ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്പ​ള്ളി മേ​ഖ​ല മാ​തൃ​വേ​ദി​യു​ടെ​യും കാ​ട്ടി​ക്കു​ളം ചെ​ലൂ​ർ ഇ​ട​വ​ക പ്രാ​ർ​ത്ഥ​ന​ക്കു​ട്ടാ​യ്മ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ലൂ​രി​ൽ റാ​ലി​യും യോ​ഗ​വും ന​ട​ത്തി.

ചെ​ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ.​സ​ജി കൊ​ച്ചു​പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ബി​ൻ​സി അ​പ്പാ​പ്പ​റ പ്ര​സം​ഗി​ച്ചു.