കോ​ഴി​ക്കോ​ട്: ബോ​ചെ ബ്ര​ഹ്മി ടീ​യു​ടെ ആ​ദ്യ​ത്തെ ബോ​ചെ പാ​ര്‍​ട്ണ​ര്‍ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. 812 കി.​മീ. റ​ണ്‍ യു​നീ​ക് വേ​ള്‍​ഡ് റിക്കാര്‍​ഡ് ജേ​താ​വ് ബോ​ചെ ഉ​ദ്ഘാ​ട​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

അ​ത്തോ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജ​ന്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. മൊ​ട​ക്ക​ല്ലൂ​ര്‍ എം​എം​സി ഹോ​സ്പി​റ്റ​ലി​നു സ​മീ​പം മ​ലീ​ക ട​വ​റി​ലാ​ണ് ബ്ര​ഹ്മി ടീ​യു​ടെ ബോ​ചെ പാ​ര്‍​ട്ണ​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ബോ​ചെ ബ്ര​ഹ്മി ടീ ​വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ടീ ​പാ​ക്ക​റ്റി​നൊ​പ്പം ല​ഭി​ക്കു​ന്ന സ്‌​ക്രാ​ച്ച് ആ​ൻ​ഡ് വി​ന്‍ കാ​ര്‍​ഡി​ലൂ​ടെ ഫ്ലാ​റ്റു​ക​ള്‍, കാ​റു​ക​ള്‍, ടൂ ​വീ​ല​റു​ക​ള്‍, ഐ ​ഫോ​ണു​ക​ള്‍, ബോ​ചെ പ​ബ്ബി​ല്‍ നി​ന്നും ഒ​രു കു​പ്പി ബോ​ചെ പാ​നീ​യം, ടീ ​പാ​ക്ക​റ്റ്, ബോ​ബി ചെ​മ്മ​ണൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ കാ​ഷ് വൗ​ച്ച​ര്‍ എ​ന്നീ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാം.

കൂ​ടാ​തെ സ്‌​ക്രാ​ച്ച് ആ​ൻ​ഡ് വി​ന്‍ കാ​ര്‍​ഡി​ലൂ​ടെ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാം.