കോ​ഴി​ക്കോ​ട്: ഇ​രു​വ​ള്ളൂ​ര്‍ ഗ​വ. യു​പി സ്‌​കൂ​ളി​ലെ ക്രി​യേ​റ്റീ​വ് കോ​ര്‍​ണ​റും ചു​റ്റു​മ​തി​ലും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​ത്തി​നൊ​പ്പം തൊ​ഴി​ല്‍ നൈ​പു​ണ്യം വ​ള​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്രി​യേ​റ്റീ​വ് കോ​ര്‍​ണ​ര്‍ പ്ര​വ​ര്‍​ത്ത​നം. 2023-24 വ​ര്‍​ഷ​ത്തെ എ​സ്എ​സ്‌​കെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം.

ച​ട​ങ്ങി​ല്‍ ചേ​ള​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക എം.​കെ. റാ​ണി ഷ​ര്‍​മി​ള റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. യു​എ​സ്എ​സ് ജേ​താ​ക്ക​ളെ ചേ​ള​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​രി പു​തി​യോ​ത്ത് അ​നു​മോ​ദി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​കെ. ക​വി​ത, സി.​പി. നൗ​ഷീ​ര്‍, മ​ട​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​പി. ബാ​ബു, ചേ​ള​ന്നൂ​ര്‍ ബി​പി​സി പി. ​അ​ഭി​ലാ​ഷ്‌​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി. മ​നോ​ജ് കു​മാ​ര്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റു​ബി​ന, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​സു​ധ​ന്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.