മ​ങ്ക​ട: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ള്‍​ക്ക് പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണ ചെ​യ്തു.മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട​ന്ന​മ​ണ്ണ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​അ​ബ്ദു​ള്‍​ക​രീം നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍ സി.​ടി. ഷ​റ​ഫു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ശ​ശീ​ന്ദ്ര​ന്‍, മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് യു.​പി. ഫാ​ത്തി​മ, സി​ഡി​എ​സ് മെ​ന്പ​ര്‍ സോ​ഫി​യ, അ​യ​ല്‍​ക്കൂ​ട്ടം കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.