മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Tuesday, January 31, 2023 10:22 PM IST
മ​ഞ്ചേ​രി: മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. വ​ണ്ടൂ​ർ ചെ​ട്ടി​യാ​റ​മ്മ​ൽ പ​ത്തു​ത​റ ഹ​സ്‌​സ​നും ഭാ​ര്യ ഖ​ദീ​ജ​യു​മാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് ഹ​സ്‌​സ​ൻ മ​രി​ച്ച​ത്. 8.40ന് ​ഭാ​ര്യ ഖ​ദീ​ജ​യും മ​രി​ച്ചു. മ​ക്ക​ൾ: ഖൈ​റു​ന്നീ​സ, മ​റി​യ​ക്കു​ട്ടി, സ​റ​ഫു​ന്നീ​സ, അ​ഷ്റ​ഫ്, ഉ​മ്മു​ഹ​ബീ​ബ, ഉ​മൈ​മ​ത്ത്, ഫാ​സി​ൽ അ​മീ​ൻ, റി​യാ​സ് ഫൈ​സി, പ​രേ​ത​രാ​യ സം​സാ​ർ​ബീ​ഗം, റാ​ഹി​ല.