കോ​വ​ളം:​ വെ​ങ്ങാ​നൂ​ർ പ​ട്ടി​ക​ജാ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​നു കീ​ഴി​ലെ ന​വീ​ക​രി​ച്ച പ​ഞ്ച​മി ഗാ​ർ​മെ​ന്‍റ്സ് ആ​ൻ​ഡ്‌ ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡന്‍റ് വി​.എ​സ്. അ​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഭ​ഗ​ത് സിം​ഗ്, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റുമാ​രാ​യ വെ​ങ്ങാ​നൂ​ർ മോ​ഹ​ന​ൻ, മം​ഗ​ല​ത്തുകോ​ണം രാ​ജു, ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി കെ. ​മു​ര​ളി, സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ക​വി​താ നാ​യ​ർ, വെ​ങ്ങാ​നൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ ചടങ്ങിൽ പ​ങ്കെ​ടു​ത്തു.