കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, September 20, 2023 2:20 AM IST
കി​ളി​മാ​നൂ​ർ: ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല കി​ഴ​ക്കേ വ​ട്ട​പ്പാ​റ ദി​വ്യാ ഭ​വ​നി​ൽ ശ​ശി​ധ​ര​ൻ (66) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: കൗ​സ​ല്യ. മ​ക്ക​ൾ: ദി​വ്യ, ഭ​വ്യ. മ​രു​മ​ക്ക​ൾ : സ​ജീ​വ്, വി​പി​ൻ രാ​ജ്.