മെഡിക്കൽ കോളജ്: 23 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എസ്എടി ആശുപത്രിയിലെ ഓഫീസ് അറ്റൻഡർ ചന്ദ്രബാബുവിന് യാത്രയയപ്പ് നല്കി. എസ്എടി ആശുപത്രി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന യാത്രയയപ്പ് യോഗം ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദുഉദ്ഘാടനംചെയ്തു.