മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം
Sunday, June 23, 2024 6:12 AM IST
കോ​യ​മ്പ​ത്തൂ​ർ: 'ക​ലൈ​ഞ്ജ​ർ വ​രും കാ​പോം' പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം മേ​യ​ർ ക​ൽ​പ്പ​ന ആ​ന​ന്ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ എം.​ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഗ​ർ​ഭി​ണി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഗ​ർ​ഭ​കാ​ല​ത്ത് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ക​ളെ ചെ​റു​ക്കു​ക എ​ന്ന​താ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം.​ക്യാ​മ്പി​ൽ ഈ​സ്റ്റേ​ൺ സോ​ൺ ചെ​യ​ർ​മാ​ൻ ല​ക്ഷ്മി ഇ​ള​ഞ്ചെ​ഴി​യ​ൻ കാ​ർ​ത്തി​ക്, ഹെ​ൽ​ത്ത് ക​മ്മി​റ്റി ലീ​ഡ​ർ മാ​രി​സെ​ൽ​വ​ൻ, അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി ലീ​ഡ​ർ ദീ​പ ഇ​ള​ങ്കോ, സി​റ്റി ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​ബൂ​പ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.