Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് പ്രശ്നത്തിലിടപെട്ട് ഹൈക്കോടതി
Saturday, June 22, 2024 1:19 AM IST
ഒറ്റപ്പാലം: പാർക്കിംഗ് പരിഷ്ക്കാരത്തിലെ പരാതികൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാൻഡിലെ ബസുകളുടെ പാർക്കിംഗ് പരിഷ്കാരത്തെചൊല്ലി നിലനിൽക്കുന്ന പരാതികളിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
ബസ് ജീവനക്കാരുടെ സംഘടന നഗരസഭയ്ക്ക് സമർപ്പിച്ച പരാതികൾ പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബസ് മെംബേഴ്സ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ് ഉണ്ടായത്. നേരത്തേ യാഡിന് അഭിമുഖമായി നിർത്തിയിരുന്ന ബസുകൾ തിരിച്ച് കെട്ടിടത്തിലെ വരാന്തയ്ക്ക് അഭിമുഖമായി നിർത്തുന്ന ക്രമീകരണം അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സംഘടന കോടതിയെ സമീപിച്ചത്. പരിഷ്ക്കാരം അശാസ്ത്രീയമാണെന്നും യാത്രപുറപ്പെടാൻ ബസുകൾ പിന്നോട്ടെടുക്കുന്ന ഘട്ടത്തിൽ അപകടസാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ് 24 ന് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.
യാത്രപുറപ്പെട്ടശേഷം യാഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 29 നും നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതികൾ പരിഗണിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഹർജിക്കാർക്കും ഒപ്പം പരിഷ്കാരം ബാധിച്ച മറ്റുള്ളവർക്കും നോട്ടീസയക്കണം. ഇവ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി ഹർജി കോടതി തീർപ്പാക്കി.
മംഗലംഡാം കുടിവെള്ളപദ്ധതി: പൈപ്പിടാൻ വെട്ടിപ്പൊളിച്ച് റോഡുകൾ തകർന്നു
വടക്കഞ്ചേരി: അടുത്ത കാലത്തൊന്നും യാഥാർഥ്യമാകാത്ത മംഗലംഡാം കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വെട്ടിപ്പൊളിച്ച് നാട്ടിലെ റോ
റോഡിൽ വൈക്കോൽ ഉണക്കുന്നതു തടയാൻ നടപടി വേണം
മുതലമട: താലൂക്കിൽ കൊയ്ത്ത് തുടങ്ങിയതോടെ ഗ്രാമീണ റോഡുകളിൽ വൈക്കോൽ ഉണക്കാനിടുന്നതും വ്യാപകമായി. കാൽ നട ഇരുചക്രവാഹന
ഡിഎഫ്ഒ ഓഫീസിലേക്കു മാർച്ച് നടത്തി
നെന്മാറ: നെല്ലിയാമ്പതി ടൂറിസം മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് മാർ
അഗളിയിൽ കോൺഗ്രസ് പ്രതിഷേധയോഗം
അഗളി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ
ഭാരതപ്പുഴയോര സൗന്ദര്യവത്കരണ നടപടികൾ തുടങ്ങി
ഷൊർണൂർ: 20 കോടി രൂപ ചെലവിൽ ഭാരതപ്പുഴയോരം സൗന്ദര്യവത്കരിക്കാൻ നടപടികൾ തുടങ്ങി. പുഴ സംരക്ഷണവും സൗന്ദര്യവത്കരണവും ന
പുഴപ്പാലം ജംഗ്ഷനിലെ മാലിന്യ സംസ്കരണപ്ലാന്റ് നിർമാണത്തിനെതിരേ നാട്ടുകാർ
ചിറ്റൂർ: സർക്കാർ സ്ഥാപനങ്ങളും വൻകിട കുടിവെള്ള പദ്ധതിയും കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നതുമായ ചിറ്റൂർ പുഴപ്പാലത്തിന്
കുളപ്പുള്ളി -പട്ടാമ്പി റോഡ് നവീകരണ നടപടികൾക്കു തുടക്കം
ഷൊർണൂർ: കുളപ്പുള്ളി - പട്ടാമ്പി റോഡ് നവീകരണ നടപടികൾക്ക് തുടക്കം. ഇതിന്റെ ഭാഗമായി റോഡ് വീതി കൂട്ടാൻ ഓങ്ങല്ലൂരിനും പ
വയനാട് ദുരിതനിവാരണ ഫണ്ടിലേക്ക് തുക കൈമാറി
അഗളി: അട്ടപ്പാടി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ വയനാട് ദുരന്തനിവാരണ ഫണ്ടിനായി സമാഹരിച്ച തു
വാട്ടർ എടിഎം ഉദ്ഘാടനം ചെയ്തു
പുതുനഗരം: ഗ്രാമ പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഫണ്ടുപയോഗിച്ച് നിർമിച്ച വാട്ടർ എടിഎം പുതുനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്
ചിറ്റൂർ കോളജിലെ എൻഎസ്എസ് യൂണിറ്റുകൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു
ചിറ്റൂർ: ഗവ. കോളജ് ചിറ്റൂരിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ മുതൽ മേട്ടുപ്പാളയം ബസ് സ
കോവിഡ് ബാധിതന് ഇൻഷ്വറൻസ് തുക നൽകാൻ ഉത്തരവ്
കോയമ്പത്തൂർ: ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കോവിഡ് -19 ചികിത്സയ്ക്ക് അധികതുക നൽകാൻ ഇൻഷ്വറൻസ് കമ്പനിയോട് ഉത്തരവിട്ടു
അനധികൃത ധാതുഖനനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ
കോയമ്പത്തൂർ: ജില്ലയിൽ അനധികൃത ധാതുഖനനം തടയാൻ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി അറിയിച്
കോയന്പത്തൂർ നഗരത്തിൽ ഗതാഗതനിയമം ലംഘിക്കുനവർക്കെതിരേ കർശനനടപടി
കോയമ്പത്തൂർ: നഗരത്തിൽ റോഡ് ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണ
തമിഴ്നാട്ടിലേക്കു പോകുന്ന വാഹനങ്ങൾ ഒറിജിനൽ ലൈസൻസ് കാണിക്കണമെന്നത് ഒഴിവാക്കണം
കൊഴിഞ്ഞാമ്പാറ: ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവ യഥാസമയത്ത് അച്ചടിച്ചുകിട്ടാത്തതിനാൽ തമിഴ്നാട്ടിലേക്ക
പാലക്കാട് നഗരസഭയിലേക്കു വാഴത്തണ്ടുമേന്തി കോൺഗ്രസ് പ്രതിഷേധസമരം
പാലക്കാട്: നഗരസഭാ ഭരണാധികാരികൾക്കെതിരേ വാഴത്തണ്ടുമേന്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സമരം. മുനിസിപ്പ
ജില്ലാ സഹോദയ സ്കൂൾ കലോത്സവം: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് മുന്നിൽ
ശ്രീകൃഷ്ണപുരം: സഹോദയ ജില്ലാ സ്കൂൾ കലോത്സവം- കലാരംഗ് 2024ന്റെ രണ്ടാംദിവസം സമാപിച്ചപ്പോൾ 556 പോയിന്റു നേടി ശ്രീകൃഷ്ണപു
വൈദ്യുതി, വെള്ളം സംരക്ഷണത്തിനു വിദ്യാർഥികൾ നേതൃത്വം നൽകണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: ഉൗർജസംരക്ഷണ മാതൃകകൾ പ്രാവർത്തികമാക്കാൻ ജനങ്ങൾ കടമയായി കാണണമെന്നും വൈദ്യുതി, വെള്ളം എന്നിവയുടെ സംരക്
വടകരപ്പതിയിലെ അനധികൃത ക്വാറിയിൽനിന്ന് വെടിമരുന്നുശേഖരം പിടിച്ചെടുത്തു
കൊഴിഞ്ഞാമ്പാറ: വടകരപ്പതിയിൽ കിണർ കുഴിക്കാനെന്ന മട്ടിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു ക്വാറിയിൽ പാറപൊട്ടിക്കാൻ ഒളി
മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി: ലാഭവിഹിതമായി ലഭിച്ചതു 38.28 ലക്ഷം
പാലക്കാട്: ജില്ലാ പഞ്ചായത്തിനു കീഴിലുളള പാലക്കാട് സ്മോള്ഹൈഡ്രോ കമ്പനി ലിമിറ്റഡ് കമ്പനിയുടെ ഇരുപത്തിയാറാമതു വാർ
ജില്ലാ സ്പെഷൽ സ്കൂൾ കലോത്സവം: പട്ടാമ്പി എഡബ്ല്യുഎച്ച് ചാമ്പ്യൻമാർ
മണ്ണാര്‍ക്കാട്: വിയ്യക്കുറുശി ഫെയ്ത്ത് ഇന്ത്യ സ്പെഷല്‍ സ്കൂളില്‍ നടന്ന ജില്ലാ സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ 45 പോയി
നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
അഗളി: ഹാൻസ്, പാൻപരാഗ് തുടങ്ങി നിരോധിത പുകയില ഉത്പന്നങ്ങളുമായി അട്ടപ്പാടിയിൽ വില്പനയ്ക്കെത്തിയ യുവാവിനെ അഗളി പോലീ
ബ്രുസല്ലോസ് കുത്തിവയ്പിനു ജില്ലയിൽ തുടക്കം
മലമ്പുഴ: ജന്തുക്കളിലെ രോഗപ്രതിരോധത്തിനായുള്ള ബ്രുസല്ലോസ് കുത്തിവയ്പിനു ജില്ലയിൽ തുടക്കമായി. ആദ്യഘട്ടത്തിൽ പശു, എര
സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സിസി റൂബിജൂബിലി സമാപനം ഇന്ന്
പാലക്കാട്: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സിസി റൂബി ജൂബിലി സമാപന സമ്മേളനം ഇന്നുരാവിലെ 9.30ന് രൂപത
പ്രതീക്ഷയിലും ആശങ്കയിലും കർഷകർ
പാടശേഖരങ്ങൾ കൈയടക്കി കൊയ്ത്തുയന്ത്രങ്ങൾ
ഒറ്റപ്പാലം: പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾക്കു വൻ ഡിമാന്റ്. മനു
തമിഴ്നാട്ടിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ എത്തിത്തുടങ്ങി
ചിറ്റൂർ: താലൂക്കിൽ കൊയ്ത്ത് ആരംഭിച്ചതോടെ തമിഴ്നാട്ടിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ എത്തിത്തുടങ്ങി. ചിറ്റൂർ- തത്തമംഗലം നഗ
തകർന്ന മെയിൻ കനാൽ പുനർനിർമിക്കാൻ വൈകുന്നതിനെതിരേ കർഷകസമരം 30ന്
വടക്കഞ്ചേരി: ഹോട്ടൽ ഡയാനയ്ക്കു പുറകിൽ പള്ളിക്കാടുഭാഗത്ത് മഴവെള്ളപ്പാച്ചിലിൽ തകർന്ന മെയിൻകനാൽ പുനർനിർമിക്കാൻ വൈ
ഒക്ടോബർ രണ്ടുമുതൽ വടക്കഞ്ചേരി പ്ലാസ്റ്റിക് നിരോധിത പഞ്ചായത്ത്
വടക്കഞ്ചേരി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ വടക്കഞ്ചേരി പഞ്ചായത്ത് പൂർണമായും പ്ലാസ്റ്റിക് നിരോധിത പഞ്ചായത്
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ എൻഎസ്ജി-3 നിലവാരത്തിൽ
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേസ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കാൻ നടപടികളുണ്ടായേക്കും. റെയി
സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സിസി റൂബിജൂബിലി സമാപനം നാളെ
പാലക്കാട്: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സിസി റൂബി ജൂബിലി സമാപന സമ്മേളനം നാളെ. രൂപത പാസ്റ്ററൽ സെന
ജനവാസ- കൃഷിമേഖലകൾ ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിനെതിരേ കാന്പയിൻ
വടക്കഞ്ചേരി: ജനവാസ- കാർഷിക ഭൂപ്രദേശങ്ങൾ ഇഎസ്എയിൽ ഉൾപ്പെടുത്തി ജനങ്ങളെ കൂട്ടത്തോടെ കുടിയിറക്കാനുള്ള നീക്കത്തിനെത
പരിസ്ഥിതിലോല പ്രദേശം: കത്തോലിക്ക കോൺഗ്രസ് 6,000 പരാതികൾ നൽകി
പാലക്കാട്: പരിസ്ഥിതിലോല പ്രദേശം സംബന്ധിധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിനെതിരേ കത്തോ
ഇഎസ്എ ഹൈക്കോടതി ഇടക്കാല വിധിയിൽ കിഫ പ്രകടനം നടത്തി
നെന്മാറ: ഇഎസ്എ വിഷയത്തിൽ ഹൈക്കോടതി വിധിയിൽ കിഫ ഐക്യദാർഢ്യ പ്രകടനം നടത്തി. കേരള ഇൻഡിപെൻഡന്റ്സ് ഫാർമേഴ്സ് അസോസി
ലോട്ടറി ടിക്കറ്റുകൾ അജ്ഞാതൻ തട്ടിയെടുത്തു
കൊല്ലങ്കോട്: കൂത്തമ്പാക്കിൽ ലോട്ടറിവില്‍പനക്കാരന്റെ 90 ടിക്കറ്റുകൾ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി. ബൈക്കിലെത്തി തട്ട
ടൂറിസം വികസനം: കുരുത്തിച്ചാൽ സന്ദർശിച്ച് ജില്ലാ കളക്ടർ
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാൽ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമാക്കുന്ന നടപടികളുടെ ഭാഗമായി
സഹോദയ ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കം
ശ്രീകൃഷ്ണപുരം: മൂന്നുദിവസങ്ങളിലായി നടക്കുന്ന സഹോദയ ജില്ലാ സ്കൂൾ കലോത്സവത്തിന് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂ
ദിശാബോർഡ് തകർന്നിട്ട് അഞ്ചു വർഷം; അധികൃതർ നടപടിയെടുത്തില്ലെന്ന് പരാതി
മലമ്പുഴ: പാലക്കാട് - മലമ്പുഴ റൂട്ടിൽ പലാൽ ജംഗ്ഷനിൽ സ്ഥാപിച്ച ദിശാബോർഡ് തകർന്നുവീണത് റോഡ് സൈഡിലേക്ക് മാറ്റിവെച്ചിട്
റോഡിലെ ഗർത്തം വാഹനസഞ്ചാരത്തിന് അപകടഭീഷണി
ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡിനു സമീപം റോഡിൽ ഗർത്തമുണ്ടായത് വാഹനസഞ്ചാരത്തിന് അപകടഭീഷണി. വീതി കുറഞ്ഞറോഡിൽ ഗർ
റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത് വിദ്യാർഥികൾ
ഷൊർണൂർ: റോഡരികിൽ ഭീഷണി ഉയർത്തി കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വിദ്യാർഥികൾ. നടുവട്ടം ഗവ. ജനത ഹയ
റവന്യു ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ചിറ്റൂർ സബ് ജില്ലയ്ക്കു കിരീടം
മംഗലംഡാം: മംഗലംഡാം ലൂർദ്മാത ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റവന്യു ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ - പെൺ വിഭാഗങ്ങള
ട്രെയിൻ യാത്രാദുരിതം അവസാനിപ്പിക്കണം: ധർണ നടത്തി
ഒലവക്കോട്: ട്രെയിൻ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഭിന്നശേഷിക്കാരുടെ സ്നേഹകൂട്ടായ്മ
പാലക്കാട്: കോട്ടായി പഞ്ചായത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ സ്നേഹകൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ഉദ്ഘാടനം നിർവഹ
ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
മണ്ണാർക്കാട്: വിയ്യക്കുറിശിയിൽ കുട്ടികളും മുതിർന്നവരുമായ 240 ൽപരം ഭിന്നശേഷിക്കാർ താമസിക്കുകയും പഠിക്കുകയും ചെയ്യ
വലിയ സ്വപ്നങ്ങളുമായി ഒറ്റപ്പാലത്തെ തരിശുഭൂമിയിൽ കൃഷിയിറക്കി കർഷകർ
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് തരിശുഭൂമിയിൽ നൂറുമേനി സ്വപ്നം കണ്ട് കർഷകർ. പതിറ്റാണ്ടുകളായി തരിശിട്ടിരുന്ന പാടശേഖരങ്ങ
ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ 29 ന് തുടക്കം
നെന്മാറ: മഹാജൂബിലിയുടെ മുന്നൊരുക്കമായി ഫാ. മൈക്കിൾ പനച്ചിക്കൽ വിസിയുടെ നേതൃത്വത്തിൽ നടക്കുന്ന ടീം മിഷൻ കൂട്ടായ്മയു
പരിശോധന നടത്തി
കോയമ്പത്തൂർ: ടൈഡൽ പാർക്ക് കോംപ്ലക്സിൽ 3.94 ഏക്കർ സ്ഥലത്ത് 114.16 കോടി രൂപ ചെലവിൽ 294398 ചതുരശ്ര അടി വിസ്തീർണത്തിൽ നിർ
തമിഴ്നാട്ടിൽ ത്രൈമാസ സ്കൂൾ അവധികൾ നീട്ടി
കോയന്പത്തൂർ: തമിഴ്നാട്ടിൽ ത്രൈമാസ അവധി നീട്ടിയതായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ വിദ്യാർഥികൾക്കായുള്ള ത്രൈമ
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മണ്ണാർക്കാട്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജീവ്ഭവനില്‍ നി
മാലിന്യമുക്തസന്ദേശവുമായി വിക്ടോറിയ ഗേൾസ് എൻഎസ്എസ് യൂണിറ്റ്
ചിറ്റൂർ: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി ഗവ. വിക്ടോറിയ ഗേൾസ് എൻഎസ്െഎസ് യൂണിറ്റ് ചിറ്റൂർ തത്തമംഗലം നഗരസഭയിലെ
ഓഫീസ് ഉദ്ഘാടനം ചെയ്തു
ചിറ്റൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ചിറ്റൂർ ഏരിയാകമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് സി.എസ്.
അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം
അഗളി:അട്ടപ്പാടിയിൽ ആദിവാസി നവജാത ശിശു മരിച്ചു. ഷോളയൂർ കോട്ടമല ഊരിലെ സുമതി-മനു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇ

Latest News
നടിയും അഭിഭാഷകനും ഭീഷണിപ്പെടുത്തുന്നു; ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി
അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു
നെഹ്റു ട്രോഫി; കാരിച്ചാൽ ചുണ്ടൻ ജല രാജാവ്
ഗാലെ ടെസ്റ്റ്: നാണംകെട്ട് കിവീസ്; ശ്രീലങ്ക ജയത്തിലേക്ക്
കൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈപാസ് സര്‍വീസ് റോഡിലെ കുഴികള്‍ അടിയന്തരമായി മൂടണമെന്ന്
Thiruvananthapuram
ബിഎംജി സ്കൂളിൽ സർഗകേളിക്ക് തിരി തെളിഞ്ഞു
Kollam
വനനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം: സുരേഷ് കുമാർ
Pathanamthitta
കാത്തിരുന്ന ജലപ്പൂരം ഇന്ന്
Alappuzha
സന്തോഷ്കുമാര്‍ ചികിത്സാ സഹായനിധി സമാഹരണം നാളെ
Kottayam
ചൊക്രമുടി പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും
Idukki
ചിൽഡ്രൻസ് പാർക്ക്
Ernakulam
തൃശൂർ കോർപറേഷന്റെ സ്വപ്നപദ്ധതി : ആകാശപ്പാത നാടിനു സമർപ്പിച്ചു
Thrissur
എക്സിക്യൂട്ടീവ് മിഷന് 2025 ഉദ്ഘാടനം ചെയ്തു
Malappuram
"ആരവം 2024' യുവജനോത്സവം സംഘടിപ്പിച്ചു
Kozhikode
ചിത്രരചനാമത്സരം നടത്തി
Wayanad
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Kannur
സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top