വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലി​രു​ന്ന ആ​ൾ മ​രി​ച്ചു
Wednesday, November 13, 2024 10:44 PM IST
ക​ള​മ​ശേ​രി: നോ​ർ​ത്ത് ക​ള​മ​ശേ​രി അ​പ്പോ​ളോ ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യി​ലെ സീ​ബ്ര ലൈ​ൻ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

ക​ള​മ​ശേ​രി വി​ടാ​ക്കു​ഴ​യി​ൽ താ​മ​സ​ക്കാ​ര​നും എ​ൻ​എ​ഡി റി​ട്ട​യേ​ർ​ഡ് എ​എ​എ​സ്ഒ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി, വ​ട്ടോ​ളി​യി​ൽ ദാ​മോ​ദ​ര​ൻ (69) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് 11 ന് ​എ​ൻ​എ​ഡി ആ​യു​ധ് വി​ഹാ​ർ കോ​ള​നി​ക്ക​ക​ത്തെ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം 11.30ന് ​സ്വ​ദേ​ശ​മാ​യ കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കും. ഭാ​ര്യ: പ്രേ​മ​ല​ത. മ​ക്ക​ൾ: ജ​യ​ന്ത് (നേ​വ​ൽ ബെ​യ്സ്), രേ​ഷ്മ.