റാ​ന്നി സിം​ഹാ​സ​ന​ പ​ള്ളി​യി​ല്‍ ക​ല്ലി​ട്ട പെ​രു​ന്നാ​ള്‍
Thursday, October 31, 2024 4:45 AM IST
റാ​ന്നി: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സിം​ഹാ​സ​ന പ​ള്ളി​യു​ടെ 68-ാമ​ത് ക​ല്ലി​ട്ട പെ​രു​ന്നാ​ളും പ​രു​മ​ല മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും ന​വം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ പത്തുവ​രെ ന​ട​ക്കും.

മൂ​ന്നി​നു രാവിലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം 8.30 ന് ​ഫാ ബെ​ന്‍​സി മാ​ത്യു കി​ഴ​ക്കേ​തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 10.30ന് ​പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റി​ന് തേ​ക്കാ​ട്ടി​ല്‍ ഏ​ബ്ര​ഹാം കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ​കാ​ര്‍​മി​ക​നാ​കും.

എ​ട്ടി​നു രാവിലെ 10.30 ന് ​ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ധ്യാ​നം ഫാ.​ തോ​മ​സ് ഐ​ക്ക​ര ന​യി​ക്കും. ഒന്പതിനു വൈകുന്നേരം 6.30 ​ന് സ​ന്ധ്യാ ന​മ​സ്‌​കാ​രം, പ്ര​ദ​ക്ഷി​ണം, ഫാ ​സ്റ്റെ​വി​ന്‍ പു​ളി​മൂ​ട്ടി​ല്‍ പ്ര​സം​ഗി​ക്കും.

പത്തിനു രാവിലെ 8.30 ​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 10.30ന് ​ആ​ധ്യാ​ത്മി​ക സ​മ്മേ​ള​നം, പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍​വാ​ദം.