കാ​യി​കപ്ര​തി​ഭ​യെ ആ​ദ​രി​ച്ചു
Tuesday, October 29, 2024 7:47 AM IST
പ​ത്ത​നം​തി​ട്ട: അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ്‌ വു​മ​ൺ കോ​-ഓർഡി​നേ​ഷ​ൻ ക​മ്മി​റ്റി (സി​ഐ​ടി​യു ) പ​ത്ത​നം​തി​ട്ട ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യി​ക താ​രം എ​സ്‌.​അ​ദ്വൈ​ത​യെ ആ​ദ​രി​ച്ചു. അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ്‌ വു​മ​ൺ കോ​-ഓർഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന ക​ൺ​വീ​ന​ർ സു​നി​താ കു​ര്യ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ്‌ വു​മ​ൺ പ​ത്ത​നം​തി​ട്ട ഏ​രി​യ ക​ൺ​വീ​ന​ർ അ​നി​താ ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ശ്യാ​മ ശി​വ​ൻ, സി​ന്ധു, ര​ശ്മി, പി.​കെ. ഗ​ണേ​ഷ്, ബി. ​ഹ​രി​കു​മാ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ​സ്. സൂ​ര​ജ്, വി​ജ​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ദീ​ർ​ഘ​ദൂ​ര ഓ​ട്ട മ​ത്സ​ര​ത്തി​ൽ 1500 മീ​റ്റ​ർ, 3000 മീ​റ്റ​ർ എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും 800 മീ​റ്റ​റി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ എ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​തി​നാ​ണ് പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ദ്വൈ​ത​യെ ആ​ദ​രി​ച്ച​ത്.