സാ​മൂ​ഹ്യ​ബോ​ധ​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് വൈ​എം​സി​എ നേ​തൃ​ത്വം ന​ല്‍​ക​ണം: പി.​ജെ കു​ര്യ​ന്‍
Friday, November 1, 2024 7:01 AM IST
തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​ല്‍ ഗു​ണ​ക​ര​മാ​യ മാ​റ്റം ഉ​ണ്ടാ​കാ​നും സാ​മൂ​ഹ്യ ബോ​ധ​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ സൃ​ഷ്ടി​ക്കാ​നും വൈ​എം​സി​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍. തി​രു​വ​ല്ല വൈ​എം​സി​എ​യു​ടെ 2024-25 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കു​ര്യ​ന്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​എം​സി​എ റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍, ജോ​ജി പി. ​തോ​മ​സ്, ഡോ. ​ര​ഞ്ജി​ത്ത് ജോ​സ​ഫ്, ഇ. ​എ. ഏ​ലി​യാ​സ്, ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, പ്ര​ഫ. തോ​മ​സ് മാ​ത്യു, ജു​വാ​ന്‍ തോ​മ​സ്, ജോ​യി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

മു​ന്‍​കാ​ല പ്ര​സി​ഡ​ന്‍റാ​യ കെ.​ഐ. ഏബ്ര​ഹാ​മി​നെ ആ​ദ​രി​ച്ചു. പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ജോ​ര്‍​ജ് മാ​ത്യു അ​വ​ത​രി​പ്പി​ച്ചു. വൈ​എം​സി​എ ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ന്ത​ര്‍ സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് മൊ​മെന്‍റോ സ​മ്മാ​നി​ച്ചു.

മു​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജു ല​ങ്കാ​ഗി​രി​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ചി​ച്ചു.
സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി വൈ​എം​സി​എ വി​കാ​സ് സ്‌​കൂ​ളി​ന് പു​തു​താ​യി രൂ​പീ​ക​രി​ച്ച ബാ​ന്‍​ഡ് സെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ം ന​ട​ന്നു.