ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
Monday, November 4, 2024 1:13 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് ജോ​ലി​ക്കു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​നും മെ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ ഒ​ന്നാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​നും പൊ​തു​നി​രീ​ക്ഷ​ക​ൻ എം. ​ഹ​രി​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യി. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​രം, പോ​സ്റ്റിം​ഗ് ഓ​ർ​ഡ​ർ പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും.

നി​യ​മ​ന ഉ​ത്ത​ര​വ് ഓ​ർ​ഡ​ർ പോ​ർ​ട്ട​ലി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. പോ​ളിം​ഗ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നാ​ല്, അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു. ര​ണ്ടാം​ഘ​ട്ട അ​ഡീ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് എ​ട്ടി​ന് ന​ട​ത്തും.

ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​വ​രി​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഇ​ഡി​സി) ല​ഭി​ക്കു​ന്ന​തി​ന് ഫോ​റം 12 എ​യി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. മ​റ്റു ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ പോ​സ്റ്റ​ൽ ബാ​ല​റ്റി​നു (പി​ബി) ഫോം 12 ​ലും അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ച്ച ഉ​ത്ത​ര​വി​ന്‍റെ​യും വോ​ട്ട​ർ ഐ​ഡി കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പ് ന​ൽ​ക​ണം.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​ത​ത് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷി​ക്കാം. മ​റ്റു​ള്ള​വ​ർ എ​ട്ടി​ന​കം മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​റു​ടെ ഓ​ഫീ​സ്, സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ഓ​ഫീ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പോ​സ്റ്റ​ൽ ബാ​ല​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​
യി​ച്ചു.