Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ശന്പളം കിട്ടണമെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം വേണം: കൂട്ട അവധിയെടുത്ത് വിഇഒമാർ
Saturday, November 2, 2024 3:51 AM IST
കൽപ്പറ്റ: ശന്പളം ലഭിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥയിൽ പ്രതിഷേധവുമായി വിഇഒമാർ. ശന്പളം കിട്ടുന്നതിന് നവംബർ ഒന്നു മുതൽ വിചിത്ര വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കഴിഞ്ഞദിവസം തദ്ദേശ ഭരണവകുപ്പധികൃതർ(ഡയറക്ടർ, റൂറൽ) സർക്കുലർ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് വിഇഒമാർ പൊതുരജിസ്റ്ററിൽ പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഒപ്പിടണം.
വിഇഒമാരുടെ ഫീൽഡ് തലത്തിലേടതക്കം ഔദ്യോഗിക യാത്രകൾ പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ നടത്തണം. എല്ലാമാസവും 25നകം പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപത്രം ബ്ലോക്ക് പഞ്ചായത്തിലേക്ക് അയയ്ക്കണം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശന്പളം അനുവദിക്കേണ്ടത്.
ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് വിഇഒമാർ. മറ്റു ഘടകസ്ഥാപനങ്ങൾക്ക് സമാനമായാണ് വിഇഒമാരുടെ ഹാജർ, മൂവ്മെന്റ് രജിസ്റ്ററുകൾ സൂക്ഷിക്കുന്നത്. എല്ലാ മാസവും സ്റ്റാഫ് മീറ്റിംഗ് നടക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ്. ശന്പളം ലഭിക്കുന്നതും ബ്ലോക്കിൽനിന്നാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിഇഒമാർ പഞ്ചായത്തു സെക്രട്ടറി മുന്‍പാകെ പൊതുരജിസ്റ്ററിൽ ഒപ്പിടേണ്ടതിൽ അനൗചിത്യം ഉണ്ടെന്നു ചൂണ്ടിക്കാട്ടുന്നവർ നിരവധിയാണ്. വർക്ക് അറേഞ്ച്മെന്റിൽ ജോലി ചെയ്യുന്നവരാണ് നിലവിൽ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ശന്പളം കൈപ്പറ്റുന്നത്.
പലേടത്തും പഞ്ചായത്ത് ഓഫീസിൽനിന്ന് കിലോമീറ്ററുകൾ അകലെയാണ് വിഇഒ ഓഫീസ്. ബഹുനിലക്കെട്ടിടങ്ങളിൽ സ്ഥിതിചെയ്യുന്ന വിഇഒ ഓഫീസുകളും ധാരാളമാണ്. ഇവിടങ്ങളിൽനിന്നു പഞ്ചായത്ത് ഓഫീസിലെത്തി ഹാജരും ഫീൽഡിൽ പോകുന്പോൾ മൂവ്മെന്റും രേഖപ്പെടുത്തുന്നത് പ്രയോഗികമല്ലെന്നു വിഇഒമാർ പറയുന്നു. 1994ലെ പഞ്ചായത്ത്രാജ് നിയമപ്രകാരം ആരോഗ്യം, കൃഷി, എൻജിനിയറിംഗ് തുടങ്ങി പഞ്ചായത്തിന് വിട്ടുകിട്ടിയ ഘടകസ്ഥാപനങ്ങളിൽ ഉൾപ്പെടുന്ന ദാരിദ്യ്ര നിർമാർജന വിഭാഗമാണ് ഗ്രാമസേവകർ എന്നറിയപ്പെട്ടിരുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ. മറ്റു ഘടകസ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായി ഇവർക്ക് ഗസറ്റഡ് പദവിയോ ക്ലാർക്ക്, അസിസ്റ്റന്റ് ഉൾപ്പെടെ സഹായ സംവിധാനങ്ങളോ ഫീൽഡ് പരിശോധനയ്ക്ക് വാഹന സൗകര്യമോ ലഭ്യമല്ല.
തൊഴിലുറപ്പ്, ബിപിഎൽ, വാർധക്യകാല പെൻഷൻ, പിഎംഎവൈ വീടുകളുടെ പരിശോധന, ജിയോ ടാഗിംഗ് ഉൾപ്പെടെ അനേകം ഫീൽഡ് പ്രവർത്തനങ്ങൾ നിർവഹിക്കുന്ന വിഇഒമാർക്ക് പദ്ധതി നിർവഹണച്ചെലവുകളുടെ ഭാഗമായി യാത്രപ്പടിയും ലഭിക്കാറില്ല.
പൂർണമായും പഞ്ചായത്തിന്റെ ഭാഗമാക്കി സെക്രട്ടറിയുടെ കീഴിൽ ക്ലറിക്കൽ, ഫീൽഡ് പ്രവർത്തനത്തിന് നിയോഗിക്കുകയോ അല്ലെങ്കിൽ ഘടക സ്ഥാപനങ്ങൾക്ക് നൽകേണ്ട പൂർണ സ്വാതന്ത്ര്യം അനുവദിക്കുകയോ ചെയ്യണമെന്നാണ് വിഇഒമാരുടെ ആവശ്യം. പുതിയ ഉത്തരവ് പ്രാവർത്തികമാകുന്നത് ലൈഫ്, പിഎംഎവൈ, അതിദാരിദ്യ്ര നിർമാർജനം തുടങ്ങിയ പദ്ധതികളെയും വാർധക്യ പെൻഷൻ, തൊഴിലുറപ്പ് വ്യക്തിഗത ആസ്തി, ബിപിഎൽ സാക്ഷ്യപത്രം എന്നിവ അനുവദിക്കുന്നതിനെയും ബാധിക്കുമെന്ന് വിഇഒമാർ പറയുന്നു. ശന്പളം കിട്ടുന്നതിനുള്ള പുതിയ വ്യവസ്ഥകളിലും തൊഴിൽ അന്തസിനെ ഹനിക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വിഇഒമാർ രണ്ടു ദിവസത്തെ കൂട്ട അവധി എടുത്തിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി
ഗൂഡല്ലൂർ: തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി. നൂറുകണക്കിന് നിർധന രോഗികൾക്കാണ് ഇ
പ്രധാനമന്ത്രി നേരിട്ടെത്തിയിട്ടും ഉരുൾ ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ചില്ല: പ്രിയങ്ക ഗാന്ധി
വൈത്തിരി: നൂറുകണക്കിനാളുകൾ മരിച്ച വയനാട് ദുരന്തത്തെ പോലും കേന്ദ്രസർക്കാർ രാഷ്ട്രീയ കണ്ണുകളിലൂടെയാണ് കാണുന്നതെന്ന
വൈഎംസിഎ സുവിശേഷഗാന മത്സരം: പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന പള്ളി ജേതാക്കൾ
സുൽത്താൻ ബത്തേരി: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ റവ. ഡോ. കെഎം. വിക്ടർ മെമ്മോറിയൽ സുവിശേഷ ഗാന മത്സരം "ഗ്ലാഡ് ടൈഡിംഗ് 2024
ശിശുദിനാഘോഷം: ബെറ്റിന ഫിലോമിന ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രി
കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പ
ബിജെപി സർക്കാർ പൗരാവകാശം അടിച്ചമർത്തുന്നു: പ്രിയങ്ക ഗാന്ധി
മുട്ടിൽ: പൗരന്റെ അവകാശങ്ങളെ അടിച്ചമർത്തി, അധികാരത്തിനും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി ജനങ്ങൾക്കിടയിൽ ഛിദ്രതയുണ്
മോണിറ്ററിങ് വിസിറ്റിംഗ് നടത്തി
കൽപ്പറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ദുരിതത്തിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളെ ഉപജീവന പദ്ധതികളില
പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: കുടിയേറ്റ മേഖല ജനസാഗരമായി
പുൽപ്പള്ളി: കുടിയേറ്റ മേഖലയിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഉച്ചയ്ക്ക് ഒന്നോടെ പുൽപ്പള്ളി
മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങളും സംരക്ഷിക്കപ്പെടണം: പ്രിയങ്ക ഗാന്ധി
പുൽപ്പള്ളി: വനങ്ങളും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടവയാണെന്നും എന്നാൽ അതിനേക്കാൾ ഉപരിയായി മനുഷ്യ ജീവനും താമസിക്
കാറിൽത്തട്ടി നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു
സുൽത്താൻ ബത്തേരി: കാറിൽത്തട്ടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാ
കാട്ടാനയെ ഭയന്ന് പുഴയിൽ ചാടിയ വനം വാച്ചർമാരിൽ ഒരാൾ മരിച്ചു
പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിന് കൊളവള്ളിക്കു സമീപം കന്നാരംപുഴയിൽ ചാടിയ രണ്ട് കർണാട
രാജ്യത്തിനുവേണ്ടത് സ്നേഹത്തിന്റെ രാഷ്ട്രീയം: രാഹുൽഗാന്ധി
മാനന്തവാടി: രാജ്യത്തിനുവേണ്ടത് സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. മാനന്തവാടിയി
ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കു നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷനും മെക്രോ ഒബ്സ
എൽഡിഎഫ് ജനപ്രതിനിധികളുടെ കണ്വൻഷൻ നടത്തി
മാനന്തവാടി: വയനാട് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിയോജക
ആയുർവേദ ദിനാഘോഷം: മെഡിക്കൽ ക്യാന്പ് നടത്തി
ചേനംകൊല്ലി: മുട്ടിൽ ഗവ.ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കെബിസിടി വായനശാല ആൻഡ് ക്ലബിൽ ആയുർവേദ ദിനം ആഘോഷിച്
നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ: പ്രതീക്ഷ നൽകി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
കൽപ്പറ്റ: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി യാഥ
ഇഎസ്എ, ബഫർ സോണ്‍ ഇരകളുടെ സംഗമം നടത്തി
പുൽപ്പള്ളി: ഇഎസ്എ, ബഫർ സോണ്‍ ഇരകളുടെ സംഗമം കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ സേക്രഡ്
സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക കുടുംബ സംഗമം നടത്തി
പുൽപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാളിനോടനുബന്ധി
സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ സർക്കാരുകൾക്ക് വിമുഖത: ആർ. ചന്ദ്രശേഖരൻ
കൽപ്പറ്റ: സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിമുഖത കാട്ടുകയാണെന്ന് ഐഎൻടിയുസി
ഉരുൾ ദുരന്തം: കേന്ദ്രം സഹായം അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് ടി.ജെ. ആഞ്ചലോസ്
മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്ക് അർഹതപ്പെട്ട സഹായധനം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് മനുഷ്യാവകാശ
കെഎസ്എസ്പിഎ പ്രതിഷേധ സംഗമം നടത്തി
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ) നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ ട്രഷറിക്കുമുന
വയനാട്ടിൽ റീജിയണൽ പാസ്പോർട്ട് ഓഫീസ് സ്ഥാപിക്കണം: പ്രിയങ്ക ഗാന്ധി
കോറോം(വയനാട്): വയനാട്ടിൽ റീജിയണൽ പാസ്പോർട്ട് ഓഫീസ് സ്ഥാപിക്കണമെന്ന് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. കോ
പ്രതിസന്ധിയുടെ കാലത്തെ ധീര നേതൃത്വം: മാർ ജോസ് പൊരുന്നേടം
മാനന്തവാടി: യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തിൽ മാനന്തവാടി രൂപത അനു
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ അനുശോചിച്ചു
സുൽത്താൻ ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ വയനാ
പ്രിയങ്ക ഗാന്ധി ചരിത്രഭൂരിപക്ഷം നേടും: കെ.എൽ. പൗലോസ്
പുൽപ്പള്ളി: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ചരിത്രഭൂരിപക്ഷം നേടുമെന്ന് കെപിസിസി എ
ഇക്കോ സെൻസിറ്റീവ് സോണ്‍: ആശങ്ക അകറ്റുന്നതിന് നിവേദനം നൽകി
സുൽത്താൻ ബത്തേരി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ചില ജനവാസകേന്ദ്രങ്ങൾ ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെട
ഓർമപ്പെരുന്നാൾ ആഘോഷിച്ചു
പയ്യന്പള്ളി: ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന
സംസ്ഥാന സ്കൂൾ കായികമേള: ദീപശിഖാപ്രയാണത്തിനു സ്വീകരണം നൽകി
കൽപ്പറ്റ: സംസ്ഥാന സ്കൂൾ കായികമേള ദീപശിഖാപ്രയാണത്തിനു എസ്കെഎംജെ സ്കൂളിൽ സ്വീകരണം നൽകി. പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ
ഡയാലിസിസ് മെഷീൻ നൽകുന്നു
കൽപ്പറ്റ: കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇഞ്ചി വ്യാപാരികളുടെ സംഘടനയായ ഗ്രീൻ ജിഞ്ചർ ഡിലേഴ്സ് അസോസിയേഷൻ
തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികളുടെ സംഗമം നടത്തി
കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി യുഡ
സിപിഎം ബത്തേരി ഏരിയാ സമ്മേളനം ചീരാലിൽ തുടങ്ങി
സുൽത്താൻ ബത്തേരി: സിപിഎം ദ്വിദിന ഏരിയാ സമ്മേളനം ചീരാൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആരംഭിച്ചു. മുൻ ഏരിയ സെക്രട്ടറി ബേബ
ജനകീയ ജൈവ വൈവിധ്യ കർമ പദ്ധതി: ശിൽപശാല നടത്തി
വൈത്തിരി: ജനകീയ ജൈവ വൈവിധ്യ കർമ പദ്ധതി തയാറാക്കുന്നതിനു പഞ്ചായത്ത് ഹാളിൽ ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.
ഫാന്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കൃഷ്ണ സംപ്രീത്
കൽപ്പറ്റ: വയനാടിന്റെ ദൃശ്യഭംഗിയിൽ ചിത്രീകരിച്ച ഫാന്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി യുവസംവിധായകനും നിർ
യുടിഇഎഫ് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
കൽപ്പറ്റ: യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ(യുടിഇഎഫ്)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പട
പൂരം കലക്കിയ സിപിഎമ്മിനു വോട്ടർമാർ മറുപടി നൽകും: കെ. മുരളീധരൻ
മാനന്തവാടി: കേരളത്തിൽനിന്നു ബിജെപിക്ക് എംപിയെ നൽകാൻ തൃശൂർപ്പൂരം കലക്കിയ സിപിഎമ്മിനു ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട
ജാതി വിവേചനം ആരോപിച്ച് ബ്രാഞ്ച് കമ്മിറ്റിയംഗം സിപിഎം വിട്ടു
കൽപ്പറ്റ: നേതാക്കളിൽ ജാതി വിവേചനം ആരോപിച്ച് ബ്രാഞ്ച് കമ്മിറ്റിയംഗം സിപിഎം വിട്ടു. മൂലങ്കാവ് കുളത്തൂർക്കുന്ന് ബ്രാഞ്ച്
പരിസ്ഥിതി ലോല മേഖല: സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന്
കാട്ടിക്കുളം: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കേരള ഫാർമേഴ്സ് അസോസിയേഷൻ ആര
വൈദികരും സന്യസ്തരും സമുദായ നേതാക്കളും സ്ഥാനാർഥികൾക്ക് കത്ത് നൽകി
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്ക് കത്തോലിക്കാസഭയിലെ വൈദികരും സന്യ
വയനാട് ജില്ലാ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് കൽപ്പറ്റയിൽ
കൽപ്പറ്റ: വയനാട് ജില്ലാ ആം റസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് 16, 17 തീയതികളിൽ
അശ്വിനി വധക്കേസിൽ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചു: കെ. സുരേന്ദ്രൻ
കൽപ്പറ്റ: ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെ കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാ
ശന്പളം കിട്ടണമെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം വേണം: കൂട്ട അവധിയെടുത്ത് വിഇഒമാർ
കൽപ്പറ്റ: ശന്പളം ലഭിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥയിൽ പ്രതിഷേധവുമായി വ
പുൽപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ തിരുന്നാൾ മൂന്ന് മുതൽ
പുൽപ്പള്ളി: പുൽപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ഇടവക
ചുണ്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം: നെൽകൃഷി നശിപ്പിച്ചു
കല്ലൂർ: കല്ലൂർ ചുണ്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. വനത്താൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമമാണ് കല്ലൂ
ബഫർ സോണ്‍ പരിധി പുനഃപരിശോധിച്ച് വനത്തിനുള്ളിൽ തന്നെ നിശ്ചയിക്കണം: കർഷക കോണ്‍ഗ്രസ്
പുൽപ്പള്ളി: വയനാടൻ കർഷകരെ ബഫർ സോണിന്റെ മറവിൽ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധ സമരവുമായി കർഷക കോണ്‍
ഇഎസ്എ ബഫർസോണ്‍: കത്തോലിക്ക കോണ്‍ഗ്രസ് സമരം നടത്തി
കൽപ്പറ്റ: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തി കേരള വനം വകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽ
വയനാടിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രിയങ്ക ഗാന്ധിക്ക് കഴിയും: ശശി തരൂർ
പുൽപ്പള്ളി: ബിജെപിയുടെ ദുർഭരണത്തെ എതിരിടാനുള്ള ശക്തമായ പോരാളിയെ നൽകാനുള്ള അവസരമാണ് വയനാട്ടുകാർക്ക് കൈവന്നിരി
ഉപതെരഞ്ഞെടുപ്പിന് ജില്ലയൊരുങ്ങി: വയനാട് മണ്ഡലത്തിൽ 14,71,742 വോട്ടർമാർ
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വാ
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കല്‍പ്പറ്റ: മള്‍ട്ടി ആക്സില്‍ ട്രക്കുമായി കൂട്ടിയിടിച്ച സ്കൂട്ടറിലെ യാത്രക്കാരന് മരിച്ചു. വാഴവറ്റ നെല്ലിക്കാട്ടില്‍ കണ
ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു
കൽപ്പറ്റ: നിയന്ത്രണംവിട്ട ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കളക്കാട്ടുകുടിയിൽ സുരേന
യുഡിഎഫ് മഹിളാ പ്രവർത്തക സംഗമം നടത്തി
കൽപ്പറ്റ: ഇടതു ഗവണ്മെന്റിനെതിരേ രൂക്ഷമായ പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.
ദുരിതബാധിതരുടെ പുനരധിവാസത്തിന് കത്തോലിക്കാസഭ സമഗ്ര സമീപനം അവലംബിക്കും: ഫാ. ജേക്കബ് മാവുങ്കൽ
മാനന്തവാടി: ഉരുൾപൊട്ടൽ, പ്രളയം എന്നിവമൂലം ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് കത്തോലിക്കാസഭ സമഗ്ര സമീ

Latest News
പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കേണ്ട; പറഞ്ഞതിൽ ഉറച്ചുനിൽക്കുനിൽക്കുന്നെന്ന് സന്ദീപ് വാര്യര്‍
അച്ചടക്കലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; വയോധികന് മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കനത്തമഴ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ മലിനജലം കയറി
Thiruvananthapuram
പാപ്പച്ചൻ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി
Kollam
എംസി റോഡിൽ ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
Pathanamthitta
ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; ആറുപേര്‍ക്കു പരിക്ക്
Alappuzha
കുമാരനല്ലൂരിലെ മോഷണങ്ങള്‍ക്കു പിന്നില്‍ പളനിസ്വാമി?
Kottayam
ദൃശ്യഭംഗിയുണ്ട്; പക്ഷേ അപകടം പതിയിരിക്കുന്നു
Idukki
പുന്നമറ്റത്തെ പുറന്പോക്ക് ഏറ്റെടുക്കാൻ വീണ്ടും ഹൈക്കോടതി ഉത്തരവ്
Ernakulam
വെടിക്കെട്ടും ആന എഴുന്നള്ളിപ്പും: പ്രതിഷേധജ്വാല നടത്തി
Thrissur
കന്നിമാരിയിൽ കള്ളിൽ കലർത്താനെത്തിച്ച 1435 ലിറ്റർ സ്പിരിറ്റ് പിടികൂടി
Palakkad
കരിപ്പൂരില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
Malappuram
വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
Kozhikode
ഷീ ടോയ്ലറ്റുകൾക്ക് പൂട്ട്; നഷ്ടം 3.4 കോടി
Kannur
ലൈസന്‍സിന്റെയും ആർസിയുടെയും അച്ചടി ജില്ലാതലത്തിലാക്കണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top