വയനാട് ജി​ല്ലാ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ൽ​പ്പ​റ്റ​യി​ൽ
Sunday, November 3, 2024 5:17 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ആം ​റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പ് 16, 17 തീ​യ​തി​ക​ളി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ൽ ന​ട​ത്തും. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ക​ബീ​ർ, സെ​ക്ര​ട്ട​റി ന​വീ​ൻ പോ​ൾ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജേ​ഴ്സ് മാ​ത്യു,

എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം എം.​ജെ. ഗ്രി​ഗ​റി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 16ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​വ​രെ താ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നും ഭാ​ര നി​ർ​ണ​യ​വും ന​ട​ത്തും. തു​ട​ർ​ന്ന് മ​ത്സ​രം ആ​രം​ഭി​ക്കും.