സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ദീ​പ​ശി​ഖാ​പ്ര​യാ​ണ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി
Sunday, November 3, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ദീ​പ​ശി​ഖാ​പ്ര​യാ​ണ​ത്തി​നു എ​സ്കെ​എം​ജെ സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ സാ​വി​യോ ഓ​സ്റ്റി​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യി​ൽ​നി​ന്നു ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി.

മേ​ള​യി​ൽ ജി​ല്ല​യി​ൽ​നി​ന്നു പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന ജ​ഴ്സി​യു​ടെ പ്ര​കാ​ശ​നം ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, ഡി​ഇ​ഒ ശ​ര​ത്ച​ന്ദ്ര​ൻ, വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ സെ​ബാ​സ്റ്റ്യ​ൻ, ഡി​പി​സി അ​നി​ൽ​കു​മാ​ർ, വി​ദ്യാ​കി​ര​ണ്‍ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍, ബ​ത്തേ​രി എ​ഇ​ഒ ബി.​ജെ. ഷി​ജി​ത,

വൈ​ത്തി​രി എ​ഇ​ഒ ജോ​യ് വി. ​സ്ക​റി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നി സ​തീ​ഷ്, എ​ച്ച്എം ഇ​ൻ ചാ​ർ​ജ് എ.​ഡി. പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​യി​ക​മേ​ള കൊ​ച്ചി-24 ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​മാ​യ "ത​ക്കു​ടു’ കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി.